നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​ഞ്ചു പ​​​തി​​​റ്റാ​​​ണ്ട്
Thursday, September 17, 2020 12:26 AM IST
കോ​​​ട്ട​​​യം: കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​ഞ്ചു പ​​​തി​​​റ്റാ​​​ണ്ടു പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി​​​ക്ക് ഇ​​​ന്നു ജ​​​ന​​​കീ​​​യ ആ​​​ദ​​​ര​​​വ്. കോ​​​ട്ട​​​യം മാ​​​മ്മ​​​ൻ മാ​​​പ്പി​​​ള ഹാ​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​നം കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ​​​ഗാ​​​ന്ധി സൂം ​​​മീ​​​റ്റിം​​​ഗി​​​ലൂ​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​മു​​​ഖ പ്ര​​​സം​​​ഗം ന​​​ട​​​ത്തും. രാ​​​ഷ്‌​​​ട്രീ​​​യ സാ​​​മൂ​​​ഹ്യ സാം​​​സ്കാ​​​രി​​​ക, ആ​​​ത്മീ​​​യ​​​രം​​​ഗ​​ങ്ങളിലെ പ്ര​​​മു​​​ഖ​​​ർ നേ​​​രി​​​ട്ടും ഓ​​​ണ്‍ലൈ​​​നാ​​​യും ആ​​​ശം​​​സ​​​ക​​​ൾ അ​​​ർ​​​പ്പി​​​ക്കും.

രാ​​​ത്രി ഏ​​​ഴു​​​ മു​​​ത​​​ൽ എ​​​ട്ടു​​​വ​​​രെ ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രു​​​മാ​​​യി ഉ​​​മ്മ​​​ൻ ​​​ചാ​​​ണ്ടി ഓ​​​ണ്‍ലൈ​​​നി​​​ൽ സം​​​വ​​​ദി​​​ക്കും. രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ പു​​​തു​​​പ്പ​​​ള്ളി മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഒ​​​ന്പ​​​ത് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​ക്ക് സ്വീ​​​ക​​​ര​​​ണം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ 500 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ച​​​ട​​​ങ്ങു​​​ക​​​ൾ ത​​​ത്സ​​​മ​​​യം കാ​​​ണു​​​ന്ന​​​തി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​വു​​​മു​​​ണ്ട്.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് ദേ​​​ശ​​​ഭ​​​ക്തി​​​ഗാ​​​ന​​​ത്തോ​​​ടെ മാ​​​മ്മ​​​ൻ മാ​​​പ്പി​​​ള ഹാ​​​ളി​​​ൽ ച​​​ട​​​ങ്ങു​​​ക​​​ൾ തു​​​ട​​​ങ്ങും. രാ​​​ഹു​​​ൽ ഗാ​​​ന്ധി, എ.​​​കെ.​​​ആ​​​ന്‍റ​​​ണി, മു​​​ക​​​ൾ വാ​​​സ്നി​​​ക്, വ​​​യ​​​ലാ​​​ർ​​​ ര​​​വി, കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി കത്തോലിക്കാ സ​​​ഭാ മേ​​​ജ​​​ർ​​​ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക​​​ബാ​​​വ, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ, ബി​​​ഷ​​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്ക​​​ത്തെ​​​ച്ചേ​​​രി​​​ൽ, എ​​​ൻ​​​എ​​​സ്എ​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി. ​​​സു​​​കു​​​മാ​​​ര​​​ൻ​​​നാ​​​യ​​​ർ, ച​​​ല​​​ച്ചി​​​ത്ര​​​താ​​​ര​​​ങ്ങ​​​ളാ​​​യ മ​​​മ്മൂ​​​ട്ടി, മോ​​​ഹ​​​ൻ​​​ലാ​​​ൽ, പൃ​​​ഥ്വി​​​രാ​​​ജ്, മ​​​ഞ്ജു വാ​​​ര്യ​​​ർ, സു​​​ഗ​​​ത​​​കു​​​മാ​​​രി എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ൾ അ​​​ർ​​​പ്പി​​​ക്കും.​​​


കോട്ടയം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, ജോ​​​സ​​​ഫ് മാ​​​ർ​​​ത്തോ​​​മ്മ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ്, തോ​​​മ​​​സ് മാ​​​ർ തീ​​​മോ​​​ത്തി​​​യോ​​​സ്, കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ സേ​​​വേ​​​റി​​​യോ​​​സ്, ബി​​​ഷ​​​പ് തോ​​​മ​​​സ് കെ.​​​ ഉ​​​മ്മ​​​ൻ, ദീ​​​പി​​​ക ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ റ​​​വ.​​​ഡോ. ജോ​​​ർ​​​ജ് കു​​​ടി​​​ലി​​​ൽ, മി​​​സോ​​​റം മു​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ, കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ, സാ​​​ദി​​​ഖ് അ​​​ലി ത​​​ങ്ങ​​​ൾ, സ്വാ​​​മി അ​​​മൃ​​​തസ്വ​​​രൂ​​​പ, ഗു​​​രു​​​ര​​​ത്നം ജ്ഞാ​​​ന ത​​​പ​​​സ്വി, പി.​​​ജെ.​​​ ജോ​​​സ​​​ഫ്, ജോ​​​സ് കെ. ​​​മാ​​​ണി, എം.​​​കെ. മു​​​നീ​​​ർ, തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, കെ.​​​സി. ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​രി​​​ൽ ആ​​​ശം​​​സ​​​ക​​​ൾ അ​​​ർ​​​പ്പി​​​ക്കും. www.videostream.co.in//oomma nchandi എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ച​​​ട​​​ങ്ങു​​​ക​​​ൾ ത​​​ത്സ​​​മ​​​യം കാ​​​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.