മീ​ഡി​യ അ​ക്കാ​ഡ​മി ഓ​ണ്‍​ലൈ​ന്‍ പ്ര​വേ​ശ​നപ​രീ​ക്ഷ നാ​ളെ
Friday, September 18, 2020 12:19 AM IST
കൊ​​​ച്ചി: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍റെ 2020-2021 ബാ​​​ച്ച് പി​​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ളപൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ നാ​​​ളെ ഉ​​​ച്ച​ക​​ഴി​​ഞ്ഞു 2.30ന് ​​​ഓ​​​ണ്‍​ലൈ​​​നി​​​ല്‍ ന​​​ട​​​ക്കും. വീ​​​ട്ടി​​​ലി​​​രു​​​ന്നും അ​​​ല്ലെ​​​ങ്കി​​​ല്‍ മ​​​റ്റു സ്ഥ​​​ലം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തും പ​​​രീ​​​ക്ഷ​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാം. ഒ​​​ബ്ജ​​​ക്ടീ​​​വ് ടൈ​​​പ്പ്, മ​​​ള്‍​ട്ടി​​​പ്പി​​​ള്‍ ചോ​​​യ്സ് ചോ​​​ദ്യ​​​ങ്ങ​​​ളാ​​​കും പ​​​രീ​​​ക്ഷ​​​യി​​​ല്‍ ഉ​​​ണ്ടാ​​​വു​​​ക.അ​​​ഡ്മി​​​റ്റ് കാ​​​ര്‍​ഡ്, പ​​​രീ​​​ക്ഷ​​​യു​​​ടെ ലി​​​ങ്ക്, പ​​​രീ​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ൾ എ​​ന്നി​​വ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഇ-​​​മെ​​​യി​​​ല്‍ വ​​​ഴി അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ഫോ​​ൺ: 9645090664.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.