എ​യ്ഡ​ഡ് അ​ധ്യാ​പ​ക നി​യ​മ​നം: മാ​നേ​ജ്മെ​ന്‍റു​ക​ളു​മാ​യു​ള്ള ധാ​ര​ണ​ മ​റ​ന്നു സ​ര്‍​ക്കാ​ര്‍
Friday, September 18, 2020 12:19 AM IST
കൊ​​​ച്ചി: എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ചു ക്രി​​​സ്ത്യ​​​ന്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ര്‍​ച്ച​​​ക​​​ളും ധാ​​​ര​​​ണ​​​ക​​​ളും മ​​​റ​​​ന്നു സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍. പു​​​തി​​​യ അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ സം​​​ര​​​ക്ഷി​​​ത അ​​​ധ്യാ​​​പ​​​ക​​​രെ മാ​​​ത്രം നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള ച​​​ട്ട​​​ഭേ​​​ദ​​​ദ​​​ഗ​​​തി​​​ക്കൊ​​​രു​​​ങ്ങു​​​ന്ന സ​​​ര്‍​ക്കാ​​​ര്‍, അ​​​ഞ്ചു വ​​​ര്‍​ഷ​​​മാ​​​യി ശ​​​മ്പ​​​ള​​​മി​​​ല്ലാ​​​തെ ജോ​​​ലി ചെ​​​യ്തു നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം തേ​​​ടു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​രെ​​​യും മ​​​റ​​​ന്നു.

എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ള്‍ മേ​​​ഖ​​​ല​​​യി​​​ലെ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ഉ​​​ള്‍പ്പെ​​​ടെ വി​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍, മു​​​ഖ്യ​​​മ​​​ന്ത്രി​​​യും വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യും വ​​​കു​​​പ്പി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ജൂ​​​ണ്‍ 23നു ​​​ച​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. കെ​​​സി​​​ബി​​​സി​​​യി​​​ലെ മെ​​​ത്രാ​​​ന്മാ​​​ര്‍ ഉ​​​ള്‍​പ്പെ​​ടെ പ​​​ങ്കെ​​​ടു​​​ത്ത ച​​​ര്‍​ച്ച​​​യി​​​ല്‍, സ​​​ര്‍​ക്കാ​​​ര്‍ ന​​​യ​​​മ​​​നു​​​സ​​​രി​​​ച്ചു പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു പ​​​ര​​​മാ​​​വ​​​ധി വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്യാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കെ​​​സി​​​ബി​​​സി​​​യു​​​ടെ​​​യും ക്രൈ​​​സ്ത​​​വ മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും നി​​​ല​​​പാ​​​ട്.

1979നു​​​ ശേ​​​ഷ​​​മു​​​ള്ള ന്യൂ ​​​സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ത്തി​​​ല്‍ സം​​​ര​​​ക്ഷി​​​ത അ​​​ധ്യാ​​​പ​​​ക​​​രെ​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്താ​​​മെ​​​ന്നു മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ള്‍ സ​​​മ്മ​​​ത​​​മ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു 2016 മു​​​ത​​​ലു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ നി​​​​​​യമ​​​നാം​​​ഗീ​​​കാ​​​രം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ അ​​​നു​​​കൂ​​​ല തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നും വ​​​ണ്‍ടൈം ​​​സെ​​​റ്റി​​​ല്‍​മെ​​​ന്‍റി​​​നും വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തു​​​മാ​​​ണ്. ഇ​​​തി​​​ല്‍ തു​​​ട​​​ര്‍ച​​​ര്‍​ച്ച​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ​​​യാ​​​ണു ക​​​ഴി​​​ഞ്ഞ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം മു​​​ന്‍ ധാ​​​ര​​​ണ​​​ക​​​ളെ​​​ല്ലാം മ​​​റ​​​ന്നു നി​​​യ​​​മ​​​ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ര്‍​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളെ​യും ധാ​ര​ണ​ക​ളെ​യും വി​സ്മ​രി​ച്ചു​ള്ള പു​തി​യ തീ​രു​മാ​ന​ത്തി​ല്‍ അ​തൃ​പ്തി​യ​റി​യി​ച്ച് ഇ​ന്‍റ​ര്‍ച​ര്‍​ച്ച് കൗ​ണ്‍​സി​ല്‍ വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ ചെ​യ​ർ​മാ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് വി​ദ്യാ​ഭ്യാ​സമ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു. കെ​സി​ബി​സി​യു​ടെ​യും മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും അ​വ​ഗ​ണി​ച്ച​തു പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സരം​​​ഗ​​​ത്ത് അ​​​ധി​​​കാ​​​ര കേ​​​ന്ദ്രീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ല്‍​ഡ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി വ​​​ട​​​ക്ക​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.