കെഎസ്ഇബി ക​രാ​ർ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മരിച്ചു
Saturday, September 19, 2020 12:46 AM IST
തി​രു​വ​ഞ്ചൂ​ർ: വൈ​ദ്യു​തി ലൈ​നി​ൽ ഇ​ന്‍റ​ർ ലി​ങ്കിം​ഗ് പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് കെഎസ്ഇബി ക​രാ​ർ തൊ​ഴി​ലാ​ളി മ​രി​ച്ചു. ഈ​രാ​റ്റു​പേ​ട്ട ചെ​മ്മ​ല​മ​റ്റം വാ​ഴ​യി​ൽ ജോ​ജോ ജോ​യി(​ജി​ജി -37)ആണ് ​മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ തി​രു​വ​ഞ്ചൂ​ർ ക​വ​ല​യി​ലായിരു​ന്നു അ​പ​ക​ടം. ത്രീ ​ഫേ​സ് ലൈ​ൻ വ​ലി​ക്കു​ന്ന​തി​നു​ള്ള പ​ണി പു​രോ​ഗ​മി​ക്കു​ന്പോ​ൾ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രു​ന്ന ലൈ​നി​ൽ കൂ​ടി വൈ​ദ്യു​തി പ്ര​വാ​ഹം ഉ​ണ്ടാ​യി ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ബോ​ധം ന​ഷ്ട​പ്പെ​ട്ടു ലൈ​നി​ൽ കു​ടു​ങ്ങി കി​ട​ന്ന ജോ​ജോ​യെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ലൈ​നി​ൽ നി​ന്നെ​ടു​ത്ത​ത്. പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: വീ​ണ. മ​ക്ക​ൾ: ആ​ബേ​ൽ, അ​തു​ൽ, ആ​ൽ​ഫി​യ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.