പ്ര​തി​ഷേ​ധ​ങ്ങ​ളെ ചോ​ര​യി​ൽ മു​ക്കി ര​ക്ഷ​പ്പെ​ടാ​ൻ സ​ർ​ക്കാ​ർ ശ്ര​മം: ഷാ​ഫി പ​റ​ന്പി​ൽ
Saturday, September 19, 2020 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ൽ രാ​​​ജി വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ര​​​ങ്ങ​​​ൾ​​​ക്ക് നേ​​​രെ​​​യു​​​ള്ള പോ​​​ലീ​​​സ് അ​​​ക്ര​​​മ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തി​​​നു മു​​​ന്നി​​​ൽ കു​​​ത്തി​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധി​​​ച്ചു

. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു നാ​​​ലോ​​​ടെ​​​യാ​​​ണ് നേ​​​താ​​​ക്ക​​​ൾ പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ മെ​​​യി​​​ൻ ഗേ​​​റ്റി​​​ന് മു​​​ന്നി​​​ൽ കു​​​ത്തി​​​യി​​​രു​​​ന്ന് പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്. അ​​​തീ​​​വ സു​​​ര​​​ക്ഷ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള സ്ഥ​​​ല​​​ത്താ​​​ണ് പോ​​​ലീ​​​സി​​​നെ ഞെ​​​ട്ടി​​​ച്ച് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​ത്.


പോ​​​ലീ​​​സ് മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചി​​​ത്രം ഉ​​​യ​​​ർ​​​ത്തി പി​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.