ഓ​ണം ബ​മ്പ​ർ ന​റു​ക്കെ​ടു​പ്പ് നാ​ളെ
Saturday, September 19, 2020 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വോ​​​ണം ബ​​​മ്പ​​​ർ ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പ് നാ​​​ളെ ന​​​ട​​​ക്കും. നാ​​​ലു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി അ​​​ച്ച​​​ടി​​​ച്ച 42 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ളും വി​​​റ്റു​​​തീ​​​ർ​​​ന്നു. തു​​​ട​​​ർ​​​ന്ന് 2.1 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ൾ കൂ​​​ടി അ​​​ച്ച​​​ടി​​​ച്ച് വി​​​ത​​​ര​​​ണ​​​ത്തി​​​നെ​​​ത്തി​​​ച്ചു. ഇ​​​വ​​​യു​​​ടെ വി​​​ൽ​​​പ​​​ന​​​യ്ക്കാ​​​യി ഭാ​​​ഗ്യ​​​ക്കു​​​റി ഓ​​​ഫീ​​​സു​​​ക​​​ൾ ഇ​​​ന്ന് തു​​​റ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

12 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​നം. ര​​​ണ്ടാം സ​​​മ്മാ​​​നം ഒ​​​രു കോ​​​ടി രൂ​​​പ വീ​​​തം അ​​​റ് പേ​​​ർ​​​ക്കും മൂ​​​ന്നാം സ​​​മ്മാ​​​നം 10 ല​​​ക്ഷം രൂ​​​പ വീ​​​തം 12 പേ​​​ർ​​​ക്കും ല​​​ഭി​​​ക്കും. നാ​​​ലാം സ​​​മ്മാ​​​ന​​​മാ​​​യി 12 പേ​​​ർ​​​ക്ക് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വീ​​​തം ല​​​ഭി​​​ക്കും. ഒ​​​രു ല​​​ക്ഷം, 5000, 3000, 2000, 1000 രൂ​​​പ​​​യു​​​ടെ മ​​​റ്റ് അ​​​ന​​​വ​​​ധി സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ട്. 300 രൂ​​​പ​​​യാ​​​ണ് ടി​​​ക്ക​​​റ്റ് വി​​​ല.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വാ​​​ൻ​​​റോ​​​സ് ജം​​​ഗ്ഷ​​​നി​​​ലെ ഗോ​​​ർ​​​ഖി ഭ​​​വ​​​നി​​​ൽ ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​നാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.