മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ​യും കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി
Sunday, September 20, 2020 12:06 AM IST
ക​​​ണ്ണൂ​​​ര്‍ : കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ക​​​ണ്ണൂ​​​ര്‍ ഗ​​​വ.​​​മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​നും ഭാ​​​ര്യ ഇ​​​ന്ദി​​​ര​​​യും ഡി​​​സ്ചാ​​​ര്‍​ജാ​​​യി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​തി​​നൊ​​ന്നോ​​ടെ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് കോ​​​വി​​​ഡ് മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡ് ചെ​​​യ​​​ര്‍​മാ​​​നും പ്രി​​​ന്‍​സി​​​പ്പ​​​ലു​​​മാ​​​യ ഡോ. ​​​കെ.​​​എം. കു​​​ര്യാ​​​ക്കോ​​​സും ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ടും മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡ് ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ ഡോ. ​​​കെ. സു​​​ദീ​​​പും നേ​​​രി​​​ട്ടെ​​​ത്തി ഡി​​​സ്ചാ​​​ര്‍​ജ് വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.