‘ഏ​ദ​ന്‍​തോ​ട്ടം’: സ​മ്മാ​ന​ദാ​നം 24ന്
Monday, September 21, 2020 12:58 AM IST
കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി​​​യു​​​ടെ ‘വീ​​​ട്ടി​​​ലി​​​രി​​​ക്കാം പ​​​ച്ച​​​ക്ക​​​റി ന​​​ടാം’ കാ​​​മ്പ​​​യി​​​ന്‍റെ തു​​​ട​​​ര്‍​ച്ച​​​യാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​ടു​​​ക്ക​​​ള​​​ത്തോ​​​ട്ട പ​​​ച്ച​​​ക്ക​​​റി കൃ​​​ഷി മ​​​ത്സ​​​രം ‘ഏ​​​ദ​​​ന്‍​തോ​​​ട്ട’ത്തി​​ന്‍റെ വി​​​ജ​​​യി​​​ക​​​ള്‍​ക്കു​​​ള്ള കാ​​​ഷ് അ​​​വാ​​​ര്‍​ഡും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും 24നു ​​​വി​​​ത​​​ര​​​ണം ചെ​​​യ്യും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​ന്‍റ് തോ​​​മ​​​സി​​​ല്‍ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യും.


ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​ ബി​​​ജു പ​​​റ​​​യ​​​ന്നി​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പുര​​​യ്ക്ക​​​ല്‍, പി​​​ആ​​​ര്‍​ഒ ഫാ. ​​​ഏ​​​ബ്ര​​​ഹാം കാ​​​വി​​​ല്‍​പു​​​ര​​​യി​​​ട​​​ത്തി​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.