4,696 പേ​ര്‍​ക്കു കോ​വി​ഡ്
Monday, September 21, 2020 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ​​​യും കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം നാ​​​ലാ​​​യി​​​ര​​​ത്തി​​​നു​​​മു​​​ക​​​ളി​​​ല്‍. 4,696 പേ​​​ര്‍​ക്കാ​​​ണ് ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. 16 മ​​​ര​​​ണം കോ​​​വി​​​ഡ്-19 മൂ​​​ല​​​മാ​​​ണെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 4,425 പേ​​​ര്‍​ക്ക് സ​​​മ്പ​​​ര്‍​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. അ​​​തി​​​ല്‍ 459 പേ​​​രു​​​ടെ സ​​​മ്പ​​​ര്‍​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല.​​​ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ല്‍ 44 പേ​​​ര്‍ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും 137 പേ​​​ര്‍ മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും വ​​​ന്ന​​​വ രാണ്. 80 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കാ​​​ണ് സ​​​മ്പ​​​ര്‍​ക്ക​​​ത്തി​​​ലൂ​​​ടെ രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. എ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ 10 ഐ​​​എ​​​ന്‍​എ​​​ച്ച്എ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു.


രോ​​​ഗം സ്ഥി​​​രീ​​​കരിക്കപ്പെട്ട് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന 2,751 പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യി. 39,415 പേ​​​രാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രിക്കപ്പെട്ട് ഇ​​​പ്പോ​​​ള്‍ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.