മെറ്റ്സ്: മൂന്നു ത്രി​വ​ത്സ​ര ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ള്‍​ക്ക് കൂടി അ​നു​മ​തി
Tuesday, September 22, 2020 12:33 AM IST
കൊ​​​ച്ചി: മാ​​​ള മെ​​​റ്റ്‌​​​സ് സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ന്‍​ജി​​​നീ​​​റിം​​​ഗി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മെ​​​റ്റ്‌​​​സ് പൊ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജി​​​നു മൂ​​ന്നു ത്രി​​​വ​​​ത്സ​​​ര ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ള്‍​ക്ക് കൂ​​​ടി ഓ​​​ള്‍ ഇ​​​ന്ത്യ കൗ​​​ണ്‍​സി​​​ല്‍ ഫോ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍റെ​​​യും കേ​​​ര​​​ള സ​​​ര്‍​ക്കാ​​​റി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സ്റ്റേ​​റ്റ് ബോ​​​ര്‍​ഡ് ഓ​​​ഫ് ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​ന്‍റെ​​​യും അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു.

നി​​​ല​​​വി​​​ല്‍ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ആ​​​ര്‍​ക്കി​​​ടെ​​​ക്ച​​​ര്‍, കൊ​​​മേ​​ഴ്സ​​​ല്‍ പ്രാ​​​ക്ടീ​​​സ് എ​​​ന്നീ ത്രി​​​വ​​​ത്സ​​​ര ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ള്‍​ക്ക് പു​​​റ​​​മെ മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ്, ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ ആ​​​ന്‍​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ്, കം​​​പ്യൂ​​​ട്ട​​​ര്‍ എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ള്‍​ക്കാ​​​ണ് അ​​​നു​​​മ​​​തി ല​​ഭി​​ച്ച​​ത്. കൂ​​ടു​​ത​​ൽ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​ബ്സൈ​​റ്റ്: www.metspoly.ac.in.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.