ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ സു​​​ര​​​ക്ഷ: അ​മൃ​ത ആ​ശു​പ​ത്രി​ക്ക് പു​ര​സ്‌​കാ​രം
Tuesday, September 22, 2020 12:33 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് സ​​​മ​​​യ​​​ത്ത് ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​ക്കി​​യ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്കാ​​​യി ക​​​ണ്‍​സോ​​​ര്‍​ഷ്യം ഓ​​​ഫ് അ​​​ക്ര​​​ഡി​​​റ്റ​​​ഡ് ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​ൻ -കാ​​​ഹോ- ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പു​​​ര​​​സ്‌​​​കാ​​​രം കൊ​​​ച്ചി അ​​​മൃ​​​ത ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സ​​​സി​​നു ല​​​ഭി​​​ച്ചു.


ജീ​​​വ​​​ന​​​ക്കാ​​​രു​​ടെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം നി​​ർ​​ണ​​യി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.