പു​​ന​​രൈ​​ക്യ ന​​വ​​തി ആ​​ഘോ​​ഷ​​ങ്ങ​​ൾ സ​​മാ​​പി​​ച്ചു
Tuesday, September 22, 2020 1:12 AM IST
പു​​​​ന്ന​​​​മൂ​​​​ട് (മാ​​​​വേ​​​​ലി​​​​ക്ക​​​​ര): ക്രി​സ്തു​വി​ന്‍റെ സ്നേ​ഹം പ​ക​ർ​ന്നുന​ൽ​കു​ന്ന ക​രു​ണ​യു​ടെ മു​ഖ​മാ​ണ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടേ​തെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. മാ​ർ​പാ​പ്പ​യു​ടെ സ​ന്ദേ​ശം ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ് വാ​യി​ച്ചു.

പൊ​തു സ​മ്മേ​ള​ന​ത്തി​ൽ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​വേ​ലി​ക്ക​ര ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൗ​ര​സ്ത്യ തി​രു​സം​ഘം അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ലെ​യ​ണാ​ർ​ഡോ സാ​ന്ദ്രി, സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, മാ​ർ​പാ​പ്പയു​ടെ ഇ​ന്ത്യ​യി​ലെ പ്ര​തി​നി​ധി ആ​ർ​ച്ച്ബി​ഷ​പ് ജാം​ബാ​ത്തി​സ്ത ഡി ​ക്വാ​ർ​ത്തോ, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്, ബി​ഷ​പ്പു​മാ​രാ​യ ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി, ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തെ​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ഷ​പ്പു​മാ​രാ​യ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്, ഡോ. ​വി​ൻ​സെ​ന്‍റ് മാ​ർ പൗ​ലോ​സ്, ഡോ. ​സാ​മൂ​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ്, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ മ​ഖാ​റി​യോ​സ്, ഡോ. ​തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.