എ​ന്‍​ജി​നി​യ​റിം​ഗ് റാ​ങ്ക് ലിസ്റ്റ് 24നു ​പ്ര​സി​ദ്ധീ​ക​രി​ച്ചേ​ക്കും
Tuesday, September 22, 2020 1:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ന്‍​ജി​​​നി​​യ​​​റിം​​​ഗ്, ഫാ​​​ര്‍​മ​​​സി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള റാ​​​ങ്ക് പ​​​ട്ടി​​​ക 24നു ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചേ​​​ക്കും. പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യി​​​ലെ സ്കോ​​​ര്‍ നേ​​​ര​​​ത്തേ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​യി​​​ലെ ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്‌​​സ് വി​​​ഷ​​​യ​​​ങ്ങ​​​ള്‍​ക്കു ല​​​ഭി​​​ച്ച മാ​​​ര്‍​ക്കും പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യി​​​ലെ മാ​​​ര്‍​ക്കും തു​​​ല്യ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചു​​​ള്ള നോ​​​ര്‍​മ​​​ലൈ​​​സേ​​​ഷ​​​ന്‍ പ്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും റാ​​​ങ്ക് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കു​​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.