ഓ​​​ൺ​​​ലൈ​​​ൻ പ​​​ഠ​​​ന​​​ത്തി​​​നാ​​​യി ടെ​​​ലി​​​വി​​​ഷ​​​ൻ: അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
Wednesday, September 23, 2020 12:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ ഹോ​​​സ്റ്റ​​​ലി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ മു​​​റി​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​തും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യി​​​ട്ടു​​​ള്ള​​​തു​​​മാ​​​യ 25 ടെ​​​ലി​​​വി​​​ഷ​​​നു​​​ക​​​ൾ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ പ​​​ഠ​​​ന​​​ത്തി​​​ന് സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​ന്നു. ഇ​​​തി​​​നാ​​​യി വ്യ​​​ക്തി​​​ക​​​ൾ, സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​ന്നി​​​വ​​​രി​​​ൽ നി​​​ന്നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​വ​​​സാ​​​ന തി​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ൻ​​​പ​​​ത്. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.niyamasabha.org
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.