പ്രൊബേഷൻ ഡിക്ലയർ ചെയ്യാം
Wednesday, September 23, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ പ്രൊ​ബേ​ഷ​ൻ ബ്രോ​ക്ക​ൺ സ​ർ​വീ​സ് കാ​ല​യ​ള​വി​ലും ഡി​ക്ല​യ​ർ ചെ​യ്യാം. തു​ട​ർ​ച്ച​യാ​യ സേ​വ​നം ആ​രം​ഭി​ച്ച ശേ​ഷ​മേ പ്രൊബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​വൂ എ​ന്നു​ള്ള നി​യ​മം എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കു ബാ​ധ​ക​മ​ല്ലെ​ന്ന് ഉ​ത്ത​ര​വി​റ​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.