യു​വ​മോ​ർ​ച്ച​യു​ടെ 24 മ​ണി​ക്കൂ​ർ രാ​പ​ക​ൽ സ​മ​രം ഇ​ന്ന്
യു​വ​മോ​ർ​ച്ച​യു​ടെ 24 മ​ണി​ക്കൂ​ർ രാ​പ​ക​ൽ സ​മ​രം ഇ​ന്ന്
Wednesday, September 23, 2020 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​ന് കൂ​​​ട്ടു​​​നി​​​ന്ന മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ൽ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​വ​​​മോ​​​ർ​​​ച്ച സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ സി.​​​ആ​​​ർ. ​​​പ്ര​​​ഫു​​​ൽ കൃ​​​ഷ്ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ 10.30 മു​​​ത​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ 24 മ​​​ണി​​​ക്കൂ​​​ർ രാ​​​പക​​​ൽ സ​​​മ​​​രം തു​​​ട​​​ങ്ങും. കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.