റ​വ​ന്യു മ​ന്ത്രി​യു​ടെ ഓ​ഫീസി​നു നേ​രെ അ​ക്ര​മം: ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി
Wednesday, September 23, 2020 12:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​വ​​​ന്യു മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ കാ​​​സ​​​ർ​​​ഗോ​​​ഡ് കാ​​​ഞ്ഞാ​​​ങ്ങാ​​​ട് ക്യാ​​ന്പ് ഓ​​​ഫീസി​​​നു നേ​​​രെ​​​യു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി. ഒ​​​ൻ​​​പ​​​തോ​​​ളം വ​​​രു​​​ന്ന യൂ​​​ത്ത്കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീസ് ഡി​​​ജി​​​പി​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.