ത​ന്‍റെ കൈ​ക​ള്‍ ശു​ദ്ധ​മെ​ന്നു വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ്
ത​ന്‍റെ കൈ​ക​ള്‍ ശു​ദ്ധ​മെ​ന്നു  വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ്
Wednesday, September 23, 2020 11:44 PM IST
കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ലം നി​​​ര്‍​മാ​​​ണ​​​ത്തി​​ൽ ത​​​ന്‍റെ കൈ​​​ക​​​ള്‍ ശു​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ത​​​ന്നെ കു​​​രു​​​ക്കാ​​​ന്‍ ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്നും മു​​​ന്‍ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് എം​​​എ​​​ല്‍​എ.

പാ​​​ലം നി​​​ര്‍​മാ​​​ണ​​​ത്തി​​​ല്‍ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ ക​​​രാ​​​റു​​​കാ​​​ര​​​ന്‍ത​​​ന്നെ പ​​​രി​​​ഹ​​​രി​​​ക്ക​​​ണം. ഇ​​തി​​നാ​​യി പ്ര​​ത്യേ​​ക ക​​​രാ​​റു​​ണ്ടാ​​ക്കി​​യി​​ട്ടു​​ണ്ട്. നി​​​ര്‍​മാ​​​ണ​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി ഒ​​​ന്നും നേ​​​ടി​​​യി​​​ട്ടി​​​ല്ല. അ​​​ഴി​​​മ​​​തി സം​​​ബ​​​ന്ധി​​​ച്ചു വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പ്ര​​​തി​​​ക​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്നും ഇ​​​ബ്രാ​​​ഹിം കു​​​ഞ്ഞ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.