മ​നാ​ഫ് വ​ധ​ക്കേ​സ്: അ​നി​ല്‍ കു​മാ​ർ സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ
Thursday, September 24, 2020 12:03 AM IST
കൊ​​​ച്ചി: ഒ​​​താ​​​യി അ​​​ബ്ദു​​​ള്‍ മ​​​നാ​​​ഫ് വ​​​ധ​​​ക്കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ​​​യ്ക്കു സ്‌​​​പെ​​​ഷ​​​ല്‍ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി അ​​​ഡ്വ. വി.​​​എ​​​ന്‍. അ​​​നി​​​ല്‍ കു​​​മാ​​​റി​​​നെ നി​​​യ​​​മി​​​ച്ചെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.

മ​​​നാ​​​ഫ് വ​​​ധ​​​ക്കേ​​​സി​​​ല്‍ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ നി​​​യ​​​മി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട് ഒ​​​മ്പ​​​തു മാ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ചു മ​​​നാ​​​ഫി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ന്‍ അ​​​ബ്ദു​​​ള്‍ റ​​​സാ​​​ക്ക് ന​​​ല്‍​കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. തു​​​ട​​​ര്‍​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഹ​​​ര്‍​ജി തീ​​​ര്‍​പ്പാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.