ഇ ​മൊ​ബി​ലി​റ്റി പ​ദ്ധ​തി​: ആ​രോ​പ​ണം ശ​രി​യെ​ന്നു സ​ര്‍​ക്കാ​ര്‍ സ​മ്മ​തി​ച്ചു: ചെ​ന്നി​ത്ത​ല
ഇ ​മൊ​ബി​ലി​റ്റി പ​ദ്ധ​തി​: ആ​രോ​പ​ണം ശ​രി​യെ​ന്നു സ​ര്‍​ക്കാ​ര്‍ സ​മ്മ​തി​ച്ചു: ചെ​ന്നി​ത്ത​ല
Thursday, September 24, 2020 12:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വാ​​​ദ​​​മാ​​​യ ഇ ​​​മൊ​​​ബി​​​ലി​​​റ്റി പ​​​ദ്ധ​​​തി​​​യി​​​ല്‍നി​​​ന്നു ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റാ​​​യി​​​രു​​​ന്ന പി ​​​ഡ​​ബ്ല്യു​​​സി​​​യെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തോ​​​ടെ ഈ ​​​സം​​​ഭ​​​വ​​​ത്തി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷം മു​​​മ്പ് ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ​​​ല്ലാം ശ​​​രി​​​യാ​​​ണെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ സ​​​മ്മ​​​തി​​​ച്ച​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. 4500 കോ​​​ടി രൂ​​​പ​​​യ്ക്കു​​​ള​​​ള ഇ ​​​മൊ​​​ബി​​​ലി​​​റ്റി പ​​​ദ്ധ​​​തി​​​ക്കു ടെ​​​ൻ​​​ഡ​​​ര്‍ വി​​​ളി​​​ക്കാ​​​തെ​​​യും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​തെ​​​യുമാ​​​ണു ല​​​ണ്ട​​​ന്‍ ആ​​​സ്ഥാ​​​ന​​​മാ​​​യ പ്രൈ​​​സ് വാ​​​ട്ട​​​ര്‍ കൂ​​​പ്പ​​​ര്‍ ഹൗ​​​സി​​​ന് ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍​സി ക​​​രാ​​​ര്‍ ന​​​ല്‍​കി​​​യ​​​തെന്നും ചെ​​​ന്നി​​​ത്ത​​​ല കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.