എതിർപ്പുമായി സി​പി​ഐ
എതിർപ്പുമായി സി​പി​ഐ
Thursday, September 24, 2020 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ കാ​​​ർ​​​ഷി​​​ക ബി​​​ൽ രാ​​​ജ്യ​​​ത്തെ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യെ പൂ​​​ർ​​​ണ​​​മാ​​​യും കോ​​​ർ​​​പ്പ​​​റേ​​​റ്റ് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് കൈ​​​മാ​​​റു​​​ന്ന​​​തി​​​ന് ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​താ​​​ണെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂട്ടീ​​​വ്. ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത മേ​​​ഖ​​​ല​​​യാ​​​യ കൃ​​​ഷി​​​ക്കും അ​​​നു​​​ബ​​​ന്ധ മേ​​​ഖ​​​ല​​​യ്ക്കും ഗു​​​രു​​​ത​​​ര​​​മാ​​​യ ത​​​ക​​​ർ​​​ച്ച​​​യാ​​​ണ് ഇ​​​തു​​​മൂ​​​ലം ഉ​​​ണ്ടാ​​​കു​​​ക.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അം​​​ഗീ​​​കൃ​​​ത​​​മാ​​​യ ക​​​ന്പോ​​​ള​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​ക്കി ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ കോ​​​ർ​​​പ്പ​​​റേ​​​റ്റ് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു വി​​​ൽ​​​ക്കാ​​​ൻ ക​​​ർ​​​ഷ​​​ക​​​ർ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​ക്കി. വെ​​​ള്ളി​​​യാ​​​ഴ്ച ന​​​ട​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക സ​​​മ​​​രം വി​​​ജ​​​യി​​​പ്പി​​​ക്കു​​​വാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​വാ​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂട്ടീ​​​വ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. യോ​​​ഗം ഇ​​​ന്നും തു​​ട​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.