ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ്: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ക്കു സ്റ്റേ
Friday, September 25, 2020 12:18 AM IST
കൊ​​​ച്ചി: ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ ഉ​​​ത്ത​​​ര​​​വി​​​ലെ ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സു​​​ക​​​ളു​​​ടെ ദൈ​​​ര്‍​ഘ്യം ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​ല്‍ കൂ​​​ട​​​രു​​​ത്, ടേം ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് സ​​​മാ​​​ന​​​മാ​​​യി ഓ​​​ണ്‍​ലൈ​​​ന്‍ എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​ക​​​ള്‍ പാ​​​ടി​​​ല്ല എ​​​ന്നീ നി​​​ര്‍​ദേ​​ശ​​​ങ്ങ​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.

ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ തി​​​രു​​​വ​​​ല്ല സെ​​​ന്‍റ് മേ​​​രീ​​​സ് റെ​​​സി​​​ഡ​​​ന്‍​ഷ്യ​​​ല്‍ സ്‌​​​കൂ​​​ള്‍ അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.


ക്ലാ​​​സു​​​ക​​​ളി​​​ല്‍ ഒ​​​രു സെ​​​ഷ​​​ന്‍റെ പ​​​ര​​​മാ​​​വ​​​ധി ദൈ​​​ര്‍​ഘ്യം അ​​​ര മ​​​ണി​​​ക്കൂ​​​റാ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്ത​​​ണം, ഓ​​​രോ സെ​​​ഷ​​​നു ശേ​​​ഷ​​​വും 15 മു​​​ത​​​ല്‍ 30 മി​​​നി​​​ട്ടു വ​​​രെ വി​​​ശ്ര​​​മം അ​​​നു​​​വ​​​ദി​​​ക്ക​​​ണം എ​​​ന്നി​​​ങ്ങ​​​നെ ആ​​​റു നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് ക​​​മ്മീ​​ഷ​​​ന്‍ സം​​​സ്ഥാ​​​ന​​​ത്തെ സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ, ന​​​വോ​​​ദ​​​യ സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്ക് ന​​​ല്‍​കി​​​യ​​​ത്. ഇ​​​തി​​​നെ​​​തി​​​രെ​​​യാ​​​ണ് സ്‌​​​കൂ​​​ള്‍ അ​​​ധി​​​കൃ​​​ത​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.