തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ ട്രെ​യി​ൻ 27 മു​ത​ൽ
തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ   ട്രെ​യി​ൻ  27 മു​ത​ൽ
Friday, September 25, 2020 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ചെ​​​ന്നൈ, ചെ​​​ന്നൈ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ചെ​​​ന്നൈ-​​​മാം​​​ഗ​​​ളൂ​​​ർ, മാം​​​ഗ​​​ളൂ​​​ർ-​​​ചെ​​​ന്നൈ, ചെ​​​ന്നൈ-​​​മൈ​​​സൂ​​​രു, മൈ​​​സൂ​​​രു-​​​ചെ​​​ന്നൈ സ​​​ർ​​​വീ​​​സു​​​ക​​​ൾ ഈ ​​​മാ​​​സം 27 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു സ​​​തേ​​​ണ്‍ റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ട്രെ​​​യി​​​ൻ ഈ ​​​മാ​​​സം 27 ന് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കും. വൈ​​​കു​​​ന്നേ​​​രം 7.45ന് ​​​ചെ​​​ന്നൈ​​​യി​​​ൽ നി​​​ന്നും പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ന്ന് രാ​​​വി​​​ലെ 11.45ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തി​​​ച്ചേ​​​രും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നും ചെ​​​ന്നൈ​​​യി​​​ലേ​​​ക്കു​​​ള്ള ട്രെ​​​യി​​​ൻ 28 മു​​​ത​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ന്നു രാ​​​വി​​​ലെ 4.40നു ​​​ചെ​​​ന്നൈ​​​യി​​​ലെ​​​ത്തും.

ചെ​​​ന്നൈ - സെ​​​ൻ​​​ട്ര​​​ൽ മാം​​​ഗ​​​ളൂ​​​ർ സ​​​ർ​​​വീ​​​സും ഈ ​​​മാ​​​സം 27 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കും. ദി​​​വ​​​സ​​​വും രാ​​​ത്രി 9.10ന് ​​​ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ലി​​​ൽ നി​​​ന്നും പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ പി​​​റ്റേ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12.10ന് ​​​മാം​​​ഗ​​​ളൂ​​​രി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. 28 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് 1.30നു ​​​മാം​​​ഗ​​​ളൂ​​​ർ സെ​​​ൻ​​​ട്ര​​​ലി​​​ൽ നി​​​ന്നും പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ പി​​​റ്റേ​​​ന്നു പു​​​ല​​​ർ​​​ച്ചെ 5.35ന് ​​​ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ലി​​​ൽ എ​​​ത്തി​​​ച്ചേ​​​രും.


ചെ​​​ന്നൈ - സെ​​​ൻ​​​ട്ര​​​ൽ മൈ​​​സൂ​​​രു ട്രെ​​​യി​​​ൻ 27 മു​​​ത​​​ൽ രാ​​​ത്രി 9.15ന് ​​​ചെ​​​ന്നൈ​​​യി​​​ൽ നി​​​ന്നും പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ന്നു പു​​​ല​​​ർ​​​ച്ചെ 6.40ന് ​​​മൈ​​​സൂ​​​രു​​​വി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. മൈ​​​സൂ​​​രു​​​വി​​​ൽ നി​​​ന്നും 28 മു​​​ത​​​ൽ രാ​​​ത്രി ഒ​​​ൻ​​​പ​​​തി​​​നു പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ പി​​​റ്റേ​​​ന്നു രാ​​​വി​​​ലെ ഏ​​​ഴി​​​ന് ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ലി​​​ൽ എ​​​ത്തി​​​ച്ചേ​​​രും.

ട്രെ​​​യി​​​നു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കും. റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ചെ​​​യ്തി​​​ട്ടു​​​ള്ള​​വ​​ർ​​ക്കു മാ​​​ത്ര​​​മാ​​​ണ് യാ​​​ത്ര അ​​​നു​​​വ​​​ദി​​​ക്കു​​​ക. കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ പാ​​​ലി​​​ച്ചു മാ​​​ത്ര​​​മാ​​​കും യാ​​​ത്ര. യാ​​​ത്ര​​​ക്കാ​​​ർ ആ​​​രോ​​​ഗ്യ​​​സേ​​​തു ആ​​​പ്പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.