ചൂണ്ടയിടുന്നതിനിടെ രണ്ടു പേർ മുങ്ങിമരിച്ചു
ചൂണ്ടയിടുന്നതിനിടെ രണ്ടു പേർ മുങ്ങിമരിച്ചു
Friday, September 25, 2020 1:21 AM IST
മ​​ങ്കൊ​​ന്പ്: ബ​​ന്ധു​​വീ​​ട്ടി​​ൽ വി​​രു​​ന്നി​​നെ​​ത്തി ചൂ​​ണ്ട​​യി​​ടു​​ന്ന​​തി​​നി​​ടെ ര​​ണ്ടു​​പേ​​ർ മു​​ങ്ങി​​മ​​രി​​ച്ചു. ആ​​ല​​പ്പു​​ഴ വ​​ഴി​​ച്ചേ​​രി സെ​​ന്‍റ ജോ​​സ​​ഫ് സ്ട്രീ​​റ്റ് വി​​മ​​ൽ ഭ​​വ​​ന​​ത്തി​​ൽ വി​​മ​​ൽ​​രാ​​ജ് (38), സ​​ഹോ​​ദ​​ര​​പു​​ത്ര​​ൻ ബെ​​ന​​ഡി​​ക്ട് (16) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്.​ രാ​​വി​​ലെ 11.45 ഓ​​ടെ​​യാ​​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്.

നെ​​ടു​​മു​​ടി പാ​​ല​​ത്തി​​നു സ​​മീ​​പ​​ത്തെ ബ​​ന്ധു​​വീ​​ട്ടി​​ലെ​​ത്തി​​യ ഇ​​രു​​വ​​രും ആ​​റ്റി​​ൽ ചൂ​​ണ്ട​​യി​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നി​​ടെ ചൂ​​ണ്ട ഉ​​ട​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​തെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി ഇ​​റ​​ങ്ങി​​യ ബെ​​ന​​ഡി​​ക്ട് ഒ​​ഴു​​ക്കി​​ൽ​​പെ​​ടു​​ക​​യാ​​യി​​രു​​ന്നു. സ​​ഹോ​​ദ​​ര​​പു​​ത്ര​​നെ ര​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി വെ​​ള്ള​​ത്തി​​ലേ​​ക്കു ചാ​​ടി​​യ വി​​മ​​ലും വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി​​ത്താ​ഴ്ന്നു. വി​​വ​​ര​​മ​​റി​​ഞ്ഞെ​​ത്തി​​യ ഫ​​യ​​ർ​​ഫോ​​ഴ്സ് സം​​ഘ​​വും പോ​​ലീ​​സും ചേ​​ർ​​ന്നു ര​​ണ്ട​​ര മ​​ണി​​ക്കൂ​​റോ​​ളം ന​​ട​​ത്തി​​യ തി​​ര​​ച്ചി​​ലി​ലാ​ണ് ഇ​​രു​​വ​​രു​​ടെ​​യും ശ​​രീ​​ര​​ങ്ങ​​ൾ ക​​ണ്ടെ​​ടു​​ത്ത​​ത്. ആ​​ല​​പ്പു​​ഴ അ​​ഗ്നി​​ശ​​മ​​ന​​സേ​​ന​​യു​​ടെ സ്കൂ​​ബ ഡൈ​​വി​​ങ് സം​​ഘ​​ത്തി​​നൊ​​പ്പം നാ​​ട്ടു​​കാ​​രും തെ​​ര​​ച്ചി​​ലി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​യി. ബെ​​ഞ്ച​​മി​​ൻ, ഫാ​​ത്തി​​മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ് ബെ​​ന​​ഡി​​ക്ട്. സ​​ഹോ​​ദ​​രി : ഐ​​ശ്വ​​ര്യ. ബി​​ൻ​​സി​​യാ​​ണ് വി​​മ​​ലി​​ന്‍റെ ഭാ​​ര്യ. മ​​ക്ക​​ൾ : കെ​​വി​​ൻ, അ​​ന്ന. ഇ​​രു​​വ​​രു​​ടെ​​യും സം​​സ്കാ​​രം പി​​ന്നീ​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.