കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​മെ​ന്നു റി​പ്പോ​ർ​ട്ട്
കോ​വി​ഡ് വ്യാ​പ​നം  രൂ​ക്ഷ​മാ​കു​മെ​ന്നു റി​പ്പോ​ർ​ട്ട്
Friday, September 25, 2020 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ദി​​​നം പ്ര​​​തി വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട്.

എ​​​ല്ലാ പ്രാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട രോ​​​ഗി​​​ക​​​ൾ​​​ക്കും മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കാ​​​മെ​​​ന്നാ​​​ണു മു​​​ന്ന​​​റി​​​യി​​​പ്പ്. ഇ​​​ന്ന​​​ലെ വ​​​രെ​​​യു​​​ള​​​ള ക​​​ണ​​​ക്ക് അ​​​നു​​​സ​​​രി​​​ച്ച് 613 പേ​​​രാ​​​ണ് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​ത്. മ​​​രി​​​ച്ച​​​വ​​​രി​​​ൽ 70 ശ​​​ത​​​മാ​​​ന​​​വും അ​​​റു​​​പ​​​ത് വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രാ​​​ണ്. 22 ശ​​​ത​​​മാ​​​നം യു​​​വാ​​​ക്ക​​​ളും 25 ശ​​​ത​​​മാ​​​നം മ​​​ധ്യ​​​വ​​​യ​​​സ്ക​​​രു​​​മാ​​​ണെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ​​​ക്കി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.


ഒ​​​രു വ​​​യ​​​സി​​​നും 17 വ​​​യ​​​സി​​​നു​​​മി​​​ട​​​യി​​​ലു​​​ള്ള മൂ​​​ന്നു പേ​​​രും 18 വ​​​യ​​​സി​​​നും 40നും ​​​ഇ​​​ട​​​യി​​​ലു​​​ള്ള 28 പേ​​​രും 41-നും 59-​​​നും ഇ​​​ട​​​യി​​​ലു​​​ള്ള 140 പേ​​​രും കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് മ​​​രി​​​ച്ചു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ 72.73 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കും സ​​​ന്പ​​​ർ​​​ക്കം വ​​​ഴി​​​യാ​​​ണു രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.