സ്പ്രി​ങ്ക്ള​ർ ക​രാ​ർ: നേ​ട്ടം വി​ശ​ദീ​ക​രി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി
സ്പ്രി​ങ്ക്ള​ർ ക​രാ​ർ: നേ​ട്ടം വി​ശ​ദീ​ക​രി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി
Friday, September 25, 2020 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്പ്രിം​​​ങ്ക്ള​​​റു​​​മാ​​​യി ക​​​രാ​​​റി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട​​​തു വ​​​ഴി കേ​​​ര​​​ള​​​ത്തി​​​ന് എ​​​ന്തു നേ​​​ട്ട​​​മു​​​ണ്ടാ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് വ്യ​​​ക്ത​​​മാ​​​യ ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ പ​​​റ​​​യാ​​​ൻ ക​​​ഴി​​​യൂ എ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി. സ്പ്രി​​​ങ്ക്ള​​​റു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യ​​​പ്പോ​​​ൾ കാ​​​ലാ​​​വ​​​ധി നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നു. അ​​​തു ക​​​ഴി​​​ഞ്ഞു എ​​​ന്നു മാ​​​ത്രം ക​​​രു​​​തി​​​യാ​​​ൽ മ​​​തി എ​​​ന്നാ​​​യി​​​രു​​​ന്നു ക​​​രാ​​​ർ അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നേ​​​ക്കു​​​റി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.