അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ഒക്‌ടോബർ ഒ​ന്നിന്
Saturday, September 26, 2020 12:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ത​​​യാ​​​റാ​​​ക്കി വ​​​രു​​​ന്ന വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യു​​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണം ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി.​​​ഭാ​​​സ്ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു. ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ചില ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് കോ​​​വി​​​ഡ് 19 സ്ഥി​​​രീ​​​ക​​​രി​​​ച്ച​ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ന്തി​​​മ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​യു​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണം നീ​​​ട്ടി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.