സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്: സി​ബി​ഐ ഇ​ന്‍റ​ര്‍​പോ​ളി​നെ സ​മീ​പി​ച്ചു
സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്:  സി​ബി​ഐ  ഇ​ന്‍റ​ര്‍​പോ​ളി​നെ  സ​മീ​പി​ച്ചു
Saturday, September 26, 2020 12:25 AM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ യു​​​എ​​​ഇ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന ആ​​റു പ്ര​​​തി​​​ക​​​ള്‍​ക്കാ​​യി സി​​​ബി​​​ഐ ഇ​​​ന്‍റ​​ര്‍​പോ​​​ളി​​​നെ സ​​​മീ​​​പി​​​ച്ചു. കേ​​​സി​​​ലെ മൂ​​​ന്ന്, 10, 15, 20, 29, 30 പ്ര​​​തി​​​ക​​​ളാ​​​യ ഫൈ​​​സ​​​ല്‍ ഫ​​​രീ​​​ദ്, റ​​​ബി​​​ന്‍​സ് ഹ​​​മീ​​​ദ്, സി​​​ദ്ദീ​​​ഖു​​​ല്‍ അ​​​ക്ബ​​​ര്‍, കു​​​ഞ്ഞാ​​​ണി എ​​​ന്ന അ​​​ഹ​​​മ്മ​​​ദ്കു​​​ട്ടി, രാ​​​ജു എ​​​ന്ന ര​​​തീ​​​ഷ്, മു​​​ഹ​​​മ്മ​​​ദ് ഷ​​​മീ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്കാ​​​യാ​​​ണ് ഇ​​ന്‍റ​​​ര്‍​പോ​​​ളി​​​ന്‍റെ സ​​​ഹാ​​​യം തേ​​​ടി​​​യ​​​ത്. ഇ​​​വ​​​ര്‍​ക്കെ​​​തി​​​രേ ബ്ലൂ ​​​കോ​​​ര്‍​ണ​​​ര്‍ നോ​​​ട്ടീ​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ന്‍​ഐ​​​എ ഇ​​​ന്‍റ​​ര്‍പോ​​​ളി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. അ​​​ഞ്ച് പേ​​​ര്‍​ക്കെ​​​തി​​​രേ​​​യും കോ​​​ട​​​തി മു​​​മ്പ് അ​​​റ​​​സ്റ്റു വാ​​​റ​​​ണ്ട് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​രു​​ന്നു.


കേ​​സി​​ലെ പ്ര​​​തി സ്വ​​​പ്ന​​യു​​ടെ റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി അ​​​ടു​​​ത്ത മാ​​​സം എ​​​ട്ടു വ​​​രെ നീ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.