ക​ര്‍​ഷ​ക​ര്‍​ക്കാ​യു​ള്ള സേ​വ​നം സ​ഭ​യു​ടെ പ്രേ​ഷി​ത ശു​ശ്രൂ​ഷ: മാ​ര്‍ ആ​ല​ഞ്ചേ​രി
ക​ര്‍​ഷ​ക​ര്‍​ക്കാ​യു​ള്ള സേ​വ​നം സ​ഭ​യു​ടെ പ്രേ​ഷി​ത ശു​ശ്രൂ​ഷ: മാ​ര്‍ ആ​ല​ഞ്ചേ​രി
Saturday, September 26, 2020 1:25 AM IST
കൊ​​​ച്ചി: പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ ക​​​ര്‍​ഷ​​​ക​​​രെ കൈ​​​പി​​​ടി​​​ച്ചു​​​യ​​​ര്‍​ത്താ​​​ന്‍ സ​​​ഭ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​​തു സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത ശു​​​ശ്രൂ​​​ഷ​​​യാ​​​യി കാ​​​ണ​​​ണ​​​മെ​​​ന്നും സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി സം​​​ഘ​​​ടി​​​പ്പി​​​ച്ച സം​​​സ്ഥാ​​​ന​​​ത​​​ല അ​​​ടു​​​ക്ക​​​ള പ​​​ച്ച​​​ക്ക​​​റി​​​ത്തോ​​​ട്ട മ​​​ത്സ​​​ര​​​ത്തി​​​ലെ (ഏ​​​ദ​​​ന്‍ തോ​​​ട്ടം) വി​​​ജ​​​യി​​​ക​​​ള്‍​ക്കു കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ കാ​​​ഷ് അ​​​വാ​​​ര്‍​ഡും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ല്‍​കി പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​ര്‍​ഷ​​​ക​​​ര്‍ അ​​​സം​​​ഘ​​​ടി​​​ത​​​രാ​​​യ​​​തി​​​നാ​​​ല്‍ അ​​​വ​​​ര്‍ നി​​​ര​​​ന്ത​​​ര​​​മാ​​​യ ചൂ​​​ഷ​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​രാ​​​കു​​​ക​​​യാ​​​ണ്. ക​​​ര്‍​ഷ​​​ക​​​രു​​​ടെ അ​​​ധ്വാ​​​ന​​​ത്തി​​​നു പ്ര​​​തി​​​ഫ​​​ലം ല​​​ഭി​​​ക്കു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍​ക്കു ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​ന്നും ക​​​ര്‍​ദി​​​നാ​​​ള്‍ പ​​​റ​​​ഞ്ഞു.

ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കൂരി​​​യ ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പു​​​ര​​​യ്ക്ക​​​ല്‍, സ​​​ഭ പി​​​ആ​​​ര്‍​ഒ റ​​​വ.​ ഡോ.​ ​​ഏ​​​ബ്ര​​​ഹാം കാ​​​വി​​​ല്‍​പു​​​ര​​​യി​​​ട​​​ത്തി​​​ല്‍, ട്ര​​​ഷ​​​റ​​​ര്‍ പി.​​​ജെ. പാ​​​പ്പ​​​ച്ച​​​ന്‍, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ബെ​​​ന്നി ആ​​​ന്‍റ​​​ണി, തോ​​​മ​​​സ് പീ​​​ടി​​​ക​​​യി​​​ല്‍, ഡോ. ​​​ജോ​​​സു​​​കു​​​ട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ 50,000 രൂ​​​പ ഡേ​​​വി​​​സ് എ​​​ട​​​ക്ക​​​ള​​​ത്തൂ​​​രും (ഖ​​​ത്ത​​​ര്‍), ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യ 25,000 രൂ​​​പ ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ന്‍ ജോ​​​സ​​​ഫും, മൂ​​​ന്നാം സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​ണു സ്പോ​​​ണ്‍​സ​​​ര്‍ ചെ​​​യ്ത​​​ത്.

പി. ​​​കെ. അ​​​ല​​​ക്സാ​​​ണ്ട​​​ര്‍, ലെ​​​നു മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ ഒ​​​ന്നും ര​​​ണ്ടും സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ഏ​​​റ്റു​​​വാ​​​ങ്ങി. ബെ​​​സ്സി ബോ​​​ബ​​​ന്‍, ലൂ​​​സി ജോ​​​ര്‍​ജ്, സൂ​​​സി മാ​​​ത്യു റെ​​​ജി റി​​​ബി, റി​​​ജോ​​​ഷ് എ​​​ന്‍. ജോ​​​സ്, ബാ​​​ബു ജോ​​​സ്, ഡെ​​​യ്സി കു​​​ര്യ​​​ന്‍, ജോ​​​മി ജയിം​​​സ്, ഫാ. ​​​വി​​​ന്‍​സ​​​ന്‍റ് ക​​​ള​​​പ്പു​​​ര​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ മൂ​​​ന്നാം സ​​​മ്മാ​​​ന​​​ത്തി​​​ന് അ​​​ര്‍​ഹ​​​രാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.