നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ടം: ഡോ. ​ഫ്രാ​ൻ​സീ​സ് ക്ലീ​റ്റ​സ്
Saturday, September 26, 2020 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭാ​​​വ​​​ഗാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ തെ​​​ന്നി​​​ന്ത്യ​​​ൻ സം​​​ഗീ​​​ത ലോ​​​ക​​​ത്ത് സ്വ​​​ന്ത​​​മാ​​​യ സിം​​​ഹാ​​​സ​​​നം തീ​​​ർ​​​ത്ത അ​​​തു​​​ല്യ​​​ഗാ​​​യ​​​ക​​​നാ​​​യി​​​രു​​​ന്നു എ​​​സ്.​​​പി. ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​മെ​​​ന്ന് രാ​​​ഷ്ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ഫ്രാ​​​ൻ​​​സീ​​​സ് ക്ലീ​​​റ്റ​​​സ്. സം​​​ഗീ​​​താ​​​സ്വാ​​​ദ​​​ക​​​രു​​​ടെ ഹൃ​​​ദ​​​യ​​​ത്തെ സ്പ​​​ർ​​​ശി​​​ച്ച ആ ​​​ഗാ​​​ന​​​സാ​​​ഗ​​​രം എ​​​ണ്ണി​​​യാ​​​ലൊ​​​ടു​​​ങ്ങാ​​​ത്ത ഗാ​​​ന​​​ങ്ങ​​​ൾ ബാ​​​ക്കി​​​യാ​​​ക്കി​​​യാ​​​ണു വി​​​ട​​​വാ​​​ങ്ങി​​​യ​​​ത്.


എ​​​സ്പി​​​ബി എ​​​ന്നു സ്നേ​​​ഹ​​​ത്തോ​​​ടെ വി​​​ളി​​​ച്ച് ത​​​ല​​​മു​​​റ​​​ക​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ഘോ​​​ഷി​​​ച്ചു. ആ ​​​പ്ര​​​തി​​​ഭ​​​യു​​​ടെ വി​​​യോ​​​ഗം സം​​​ഗീ​​​ത ലോ​​​ക​​​ത്തി​​​ന് നി​​​ക​​​ത്താ​​​നാ​​​വാ​​​ത്ത ന​​​ഷ്ട​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.