ബിഫാം പ​രീ​ക്ഷ: നി​ശ്ച​യി​ച്ച സ​മ​യ​ത്ത് ന​ട​ത്തണമെന്ന് ഹ​ര്‍​ജി
Sunday, September 27, 2020 12:17 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ബി​​ഫാം അ​​​വ​​​സാ​​​ന​​വ​​​ര്‍​ഷ പ​​​രീ​​​ക്ഷ യു​​​ജി​​​സി നി​​​ഷ്‌​​​ക​​​ര്‍​ഷി​​​ച്ച സ​​​മ​​​യ​​​ത്ത് ന​​​ട​​​ത്താ​​​നാ​​​യി ആ​​​രോ​​​ഗ്യ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യോ​​​ടു നി​​​ര്‍​ദേ​​ശി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി. ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ല്‍ 20നാ​​​യി​​​രു​​​ന്നു പ​​​രീ​​​ക്ഷ ന​​​ട​​​ത്താ​​​ന്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ ലോ​​​ക്ക് ഡൗ​​​ണി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ഇ​​​തു ന​​​ട​​​ന്നി​​​ല്ല. ഒ​​​ടു​​​വി​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ 30ന​​​കം പ​​​രീ​​​ക്ഷ ന​​​ട​​​ത്താ​​​ന്‍ യു​​​ജി​​​സി നി​​​ര്‍​ദേ​​​ശി​​​ച്ചെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ ആ​​​രോ​​​ഗ്യ​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.