കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ല​​​ത്തി​​​ന്‍റെ പു​​​ന​​​ര്‍​നി​​​ര്‍​മാ​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ നാ​​​ളെ തു​​​ട​​​ങ്ങും. ടാ​​​റ് ഇ​​​ള​​​ക്കി​​​മാ​​​റ്റു​​​ന്ന​​​ ജോ​​​ലി​​​യാണ് ആ​​​ദ്യം. പാ​​​ല​​​ത്തി​​​ന്‍റെമേ​​​ല്‍​ഭാ​​​ഗ​​​മാ​​​ണ് പൊ​​​ളി​​​ച്ചു​​​നീ​​​ക്കി പു​​​ന​​​ര്‍​നി​​​ര്‍​മി​​​ക്കു​​​ന്ന​​​ത്.