കെ.​​​എം. മാ​​​ണി ബ​​​ഹു​​​മാ​​​ന്യ​​​നാ​​​യ നേ​​​താ​​​വ്: കോ​​​ടി​​​യേ​​​രി
കെ.​​​എം. മാ​​​ണി ബ​​​ഹു​​​മാ​​​ന്യ​​​നാ​​​യ നേ​​​താ​​​വ്: കോ​​​ടി​​​യേ​​​രി
Sunday, September 27, 2020 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ.​​​എം. മാ​​​ണി ബ​​​ഹു​​​മാ​​​ന്യ​​​നാ​​​യ നേ​​​താ​​​വാ​​​ണെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ.

ബാ​​​ർ കോ​​​ഴ കേ​​​സി​​​നെക്കു​​​റി​​​ച്ച് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ എ. ​​​വി. ജ​​​യ​​​രാ​​​ഘ​​​വ​​​ൻ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളെക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണം ചോ​​​ദി​​​ച്ച​​​പ്പോ​​​ഴാ​​​ണ് കോ​​​ടി​​​യേ​​​രി ഇ​​​ങ്ങ​​​നെ പ​​​റ​​​ഞ്ഞ​​​ത്.
വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ പ​​​റ​​​ഞ്ഞ​​​തി​​​നെ ക്കു​​​റി​​​ച്ച് അ​​​ദ്ദേ​​​ഹംത​​​ന്നെ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തേ​​​ക്കു​​​റി​​​ച്ച് ഒ​​​രു വി​​​വാ​​​ദം ആ​​​വ​​​ശ്യ​​​മി​​​ല്ല. കെ.​​​എം. മാ​​​ണി ഇ​​​പ്പോ​​​ൾ ജീ​​​വി​​​ച്ചി​​​രി​​​പ്പി​​​ല്ല. ബാ​​​ർ കോ​​​ഴ കേ​​​സും ഇ​​​ല്ല. മ​​​രി​​​ച്ച​​​വ​​​രോ​​​ട് അ​​​നാ​​​ദ​​​ര​​​വു കാ​​​ട്ടു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ല. മാ​​​ത്ര​​​മ​​​ല്ല മ​​​രി​​​ച്ചുപോ​​​യ ആ​​​ളി​​​നെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നു പ്ര​​​സ​​​ക്തി​​​യു​​​മി​​​ല്ല.


ജോ​​​സ് കെ. ​​​മാ​​​ണി രാ​​​ഷ്‌ട്രീയ​​​നി​​​ല​​​പാ​​​ട് പ്ര​​​ഖ്യാ​​​പി​​​ച്ചുക​​​ഴി​​​ഞ്ഞാ​​​ൽ അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് അ​​​വ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മോ എ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫ് തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും കോ​​​ടി​​​യേ​​​രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.