തീ​ര​സം​ര​ക്ഷ​ണം സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു ആ​വ​ശ്യം: മാ​ര്‍ ആ​ല​ഞ്ചേ​രി
തീ​ര​സം​ര​ക്ഷ​ണം സ​മൂ​ഹ​ത്തി​ന്‍റെ  പൊ​തു ആ​വ​ശ്യം: മാ​ര്‍ ആ​ല​ഞ്ചേ​രി
Monday, September 28, 2020 12:45 AM IST
കൊ​​​ച്ചി: ചെ​​​ല്ലാ​​​ന​​​ത്ത് ഉ​​​ള്‍​പ്പെ​​ടെ ക​​​ട​​​ല്‍​ത്തീ​​​രം സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​തു സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ​​​യും രാ​​​ജ്യം മു​​​ഴു​​​വ​​ന്‍റെ​​​യും ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു കെ​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി.

ചെ​​​ല്ലാ​​​നം മു​​​ത​​​ല്‍ ഫോ​​​ര്‍​ട്ട്​​​കൊ​​​ച്ചി വ​​​രെ​​​യു​​​ള്ള തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​ക്കു​​​ന്ന​​​തി​​​നു സ​​​മ​​​ര്‍​പ്പി​​​ച്ച ജ​​​ന​​​കീ​​​യ​​​രേ​​​ഖ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​നെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​നി​​​ര​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നും ജ​​​ന​​​ങ്ങ​​​ളെ ഏ​​​കോ​​​പി​​​ക്കു​​​ന്ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് രൂ​​​പം കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നും കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ആ​​​രം​​​ഭി​​​ച്ച കെ​​​യ​​​ര്‍ ചെ​​​ല്ലാ​​​നം ഓ​​​ഫീ​​​സ് മ​​​റു​​​വ​​​ക്കാ​​​ട് ലി​​​റ്റി​​​ല്‍ ഫ്‌​​​ള​​​വ​​​ര്‍ പ​​​ള്ളി​​​ക്കു സ​​​മീ​​​പം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വി​​​ഷ​​​യം കേ​​​ര​​​ള​​​സ​​​ഭ ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണു​​ന്നെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ ബി​​​ഷ​​​പ് ഡോ. ​​​ജെ​​​യിം​​​സ് ആ​​​നാ​​​പ​​​റ​​​മ്പി​​​ല്‍ അ​​​നു​​​ഗ്ര​​​ഹ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, കെ​​​സി​​​ബി​​സി ​ഡെ​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​ക്കാ​​​പ്പി​​​ള്ളി, കേ​​​ര​​​ള സോ​​​ഷ്യ​​​ല്‍ സ​​​ര്‍​വീ​​​സ് ഫോ​​​റം സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​ജേ​​​ക്ക​​​ബ് മാ​​​വു​​​ങ്ക​​​ല്‍, കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി ജോ​​​ര്‍​ജ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഫ്രാ​​​ന്‍​സീ​​​സ് സേ​​​വ്യ​​​ര്‍ താ​​​ന്നി​​​ക്കാ​​​പ്പ​​​ള്ളി, ‘ക​​​ട​​​ല്‍’ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ​​​ഫ് ജൂ​​​ഡ്, കെ​​​എ​​​ല്‍സി​​​എ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​ ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, ബെ​​​ന്നി പാ​​​പ്പ​​​ച്ച​​​ന്‍, മെ​​​റ്റി​​​ല്‍​ഡ മൈ​​​ക്കി​​​ള്‍, ആ​​​ന്‍റ​​​ണി ആ​​​ന്‍​സ​​​ല്‍, ഫാ.​ ​​ആ​​ന്‍റ​​​ണി ടോ​​​പ്പോ​​​ള്‍, റ​​​വ.​ ഡോ.​ ​​മ​​​രി​​​യ​​​ന്‍ അ​​​റ​​​ക്ക​​​ല്‍, ഫാ.​ ​​സം​​​സ​​​ന്‍ അ​​​ഞ്ഞി​​​പ്പ​​​റ​​​മ്പി​​​ല്‍, ഫാ. ​​​ആ​​​ന്‍റ​​​ണി ത​​​ട്ട​​​ക​​​ത്ത് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍​ക്കാ​​​യി ന​​​ട​​​ത്തി​​​യ സെ​​​മി​​​നാ​​​റി​​​ന് പി.​​​ആ​​​ര്‍. ​കു​​​ഞ്ഞ​​​ച്ച​​​ന്‍, ജോ​​​സ​​​ഫ് ജൂ​​​ഡ്, ടി.​​​എ. ഡാ​​​ല്‍​ഫി​​​ന്‍ എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.