സ്ഥാ​നം ഒ​ഴി​ഞ്ഞ് കെ. ​മു​ര​ളീ​ധ​ര​ൻ
സ്ഥാ​നം ഒ​ഴി​ഞ്ഞ് കെ. ​മു​ര​ളീ​ധ​ര​ൻ
Monday, September 28, 2020 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി പ്ര​​​ചാ​​​ര​​​ണ സ​​​മി​​​തി അ​​​ധ്യ​​​ക്ഷ സ്ഥാ​​​നം ഒ​​​ഴി​​​ഞ്ഞ് കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ. സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ക​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി​​​ക്കു കൈ​​​മാ​​​റി​​​യ​​​താ​​​യി മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.

കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നെ അ​​​റി​​​യി​​​ക്കാ​​​തെ നേ​​​രി​​​ട്ടാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​യ്ക്കു ക​​​ത്തു ന​​​ൽ​​​കി​​​യ​​​ത്. സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തോ​​​ടു​​​ള്ള അ​​​തൃ​​​പ്തി​​​യാ​​​ണ് സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ​​​തി​​​നു പി​​​ന്നി​​​ലെ​​​ന്നാ​​​ണ് സൂ​​​ച​​​ന.


സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി കാ​​​ര്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്ന ആ​​​ക്ഷേ​​​പ​​​വും കെ.​​​ മ​​​രു​​​ളീ​​​ധ​​​ര​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.