7,445 പേ​ര്‍​ക്ക് കോവിഡ്
Monday, September 28, 2020 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 7445 പേ​​​ര്‍​ക്ക് കോ​​​വി​​​ഡ് 19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 21 മ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് 19 മൂ​​​ല​​​മാ​​​ണെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ല്‍ 62 പേ​​​ര്‍ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും 309 പേ​​​ര്‍ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും വ​​​ന്ന​​​വരാ​​​ണ്. ആ​​​കെ 6965 സ​​​മ്പ​​​ര്‍​ക്ക രോ​​​ഗി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ 561 പേ​​​രു​​​ടെ സ​​​മ്പ​​​ര്‍​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 97 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കാ​​​ണ് സ​​​മ്പ​​​ര്‍​ക്ക​​​ത്തി​​​ലൂ​​​ടെ രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ 12 ഐ​​​എ​​​ന്‍​എ​​​ച്ച്എ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു.

രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന 3391 പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യി. ഇ​​​പ്പോ​​​ള്‍ 56,709 പേ​​​രാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് 2,27,831 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ള്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 54,493 സാ​​​മ്പി​​​ളു​​​ക​​​ളാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ 17 പു​​​തി​​​യ ഹോ​​​ട്ട് സ്‌​​​പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. 14 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട് സ്‌​​​പോ​​​ട്ടി​​​ല്‍ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി. നി​​​ല​​​വി​​​ല്‍ 655 ഹോ​​​ട്ട് സ്‌​​​പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.