സ്‌​കൂ​ട്ട​റി​ല്‍ ബൈ​ക്കി​ടി​ച്ച് റി​ട്ട. അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു
സ്‌​കൂ​ട്ട​റി​ല്‍ ബൈ​ക്കി​ടി​ച്ച്  റി​ട്ട. അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു
Tuesday, September 29, 2020 12:32 AM IST
കി​ട​ങ്ങൂ​ർ: ഏ​റ്റു​മാ​നൂ​ർ-​പാ​ലാ ഹൈ​വേ​യി​ല്‍ കി​ട​ങ്ങൂ​ര്‍ കാ​ന​റാ ബാ​ങ്കി​ന് സ​മീ​പം ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ല്‍ ബൈ​ക്കി​ടി​ച്ച് റി​ട്ട. അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു. കി​ട​ങ്ങൂ​ര്‍ പാ​ഴൂ​ക്കു​ന്നേ​ല്‍ പി.​ടി. ജോ​സ​ഫ് (77) ആ​ണ് മ​രി​ച്ച​ത്. പി​റ​യാ​ര്‍ ഗ​വ. എ​ൽ​പി സ്‌​കൂ​ള്‍ റി​ട്ട. അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ 9.30 നാ​യി​രു​ന്നു അ​പ​ക​ടം. ടൗ​ണി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നെ​ത്തി​യ ജോ​സ​ഫ് റോ​ഡി​ല്‍ സ്‌​കൂ​ട്ട​ര്‍ തി​രി​ക്കു​ന്ന​തി​നി​ടെ എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​റി​ഞ്ഞു വീ​ണ സ്‌​കൂ​ട്ട​റി​ല്‍ മ​റ്റൊ​രു ബൈ​ക്കി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റു. ത​ല​യ​ടി​ച്ചു​വീ​ണ ജോ​സ​ഫി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: അ​ന്ന​മ്മ ജോ​സ​ഫ്. മ​ക്ക​ൾ: പ്ര​വീ​ൺ, പ്ര​ദീ​പ്, പ​രേ​ത​യാ​യ പ്രീ​തി, പ്രി​ന്‍​സ്. മ​രു​മ​ക്ക​ൾ: ഷൈ​ബി, സു​നി, ഷാ​ജ​ൻ, ജെ​ഫി. സം​സ്‌​കാ​രം പി​ന്നീ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.