ലൈ​ഫ് മി​ഷ​ന്‍: യു​ണി​ടാ​ക് എം​ഡി​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്തു
Tuesday, September 29, 2020 12:33 AM IST
കൊ​​​ച്ചി: ലൈ​​​ഫ് മി​​​ഷ​​​ന്‍ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു യു​​​ണി​​​ടാ​​​ക് മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​നെ സി​​​ബി​​​ഐ ചോ​​​ദ്യം ചെ​​​യ്തു വി​​​ട്ട​​​യ​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ ഓ​​​ഫീ​​​സി​​​ല്‍ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യാ​​​ണ് ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​ർ ചോ​​​ദ്യം ചെ​​​യ്ത​​​ത്. അ​​​ടു​​​ത്ത ദി​​​വ​​​സം വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യു​​​മെ​​​ന്നു സി​​​ബി​​​ഐ വൃ​​​ത്ത​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ച്ചു.

കേ​​​ന്ദ്രാ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ വി​​​ദേ​​​ശ​​​സ​​​ഹാ​​​യം സ്വീ​​​ക​​​രി​​​ച്ച​​​തി​​​നു വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ലെ 35-ാം വ​​​കു​​​പ്പും ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കു​​​റ്റ​​​വും ചു​​​മ​​​ത്തി​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സ് പ്ര​​​തി സ​​​ന്ദീ​​​പ് നാ​​​യ​​​രു​​​ടെ ഐ​​​സോ​​​മോ​​​ങ്ക് എ​​​ന്ന ട്രേ​​​ഡിം​​ഗ് ക​​​മ്പ​​​നി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കാ​​​ണ് പ​​​ണം നി​​​ക്ഷേ​​​പി​​​ച്ച​​​തെ​​​ന്നു യൂ​​​ണി​​​ടാ​​​ക് ഉ​​​ട​​​മ സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍ മൊ​​​ഴി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ലൈ​​​ഫ് മി​​​ഷ​​​ന്‍റെ 20.5 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​യി​​​ല്‍ ഒ​​ൻ​​പ​​തു കോ​​​ടി​​​യു​​​ടെ അ​​​ഴി​​​മ​​​തി ന​​​ട​​​ന്നെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി, ത​​​ദ്ദേ​​​ശ​​​മ​​​ന്ത്രി, ലൈ​​​ഫ് മു​​​ന്‍ സി​​​ഇ​​​ഒ, ഇ​​​പ്പോ​​​ഴ​​​ത്തെ സി​​​ഇ​​​ഒ, സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ സ്വ​​​പ്ന, സ​​​രി​​​ത്, സ​​​ന്ദീ​​​പ്, യൂ​​​ണി​​​ടാ​​​ക് എം​​​ഡി സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന്‍ എ​​​ന്നി​​​വ​​​ര്‍​ക്കെ​​​തി​​​രെ കേ​​​സ് എ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന അ​​​നി​​​ല്‍ അ​​​ക്ക​​​രെ എം​​​എ​​​ല്‍​എ​​യു​​ടെ പ​​രാ​​തി​​യി​​ലാ​​ണു സി​​​ബി​​​ഐ​ അ​​ന്വേ​​ഷ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.