ശ​ബ​രി​മ​ല ദ​ർ​ശ​നം വെ​ർ​ച്വ​ൽ ക്യൂ​ വ​ഴി
ശ​ബ​രി​മ​ല ദ​ർ​ശ​നം  വെ​ർ​ച്വ​ൽ ക്യൂ​ വ​ഴി
Tuesday, September 29, 2020 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​നകാ​​​ല​​​ത്ത് വെ​​​ർ​​​ച്വ​​​ൽ ക്യൂ ​​​വ​​​ഴി പ​​​രി​​​മി​​​ത​​​മാ​​​യി തീ​​​ർ​​​ഥാ​​​ട​​​ക​​​രെ ക​​​ട​​​ത്തി​​​വി​​​ടാ​​​ൻ ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. വെ​​​ർ​​​ച്വ​​​ൽ ക്യൂ​​​ വ​​​ഴി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന നി​​​ശ്ചി​​​ത ശ​​​ത​​​മാ​​​നം​​​പേ​​​രെ മാ​​​ത്രം പ്ര​​​വേ​​​ശി​​​പ്പി​​​ക്കും.

സ​​​മ​​​യം നി​​​ശ്ച​​​യി​​​ച്ച് ക​​​ട​​​ത്തി​​​വി​​​ടു​​​ന്ന തീ​​​ർ​​​ഥാ​​​ട​​​ക​​​ർ ദ​​​ർ​​​ശ​​​നം ക​​​ഴി​​​ഞ്ഞ​​ാലുടൻ തി​​​രി​​​ച്ചി​​​റ​​​ങ്ങ​​​ണം. നി​​​ശ്ചി​​​ത സ്ഥ​​​ല​​​ത്ത് അ​​​ഭി​​​ഷേ​​​കനെ​​​യ്യ് സ​​​മ​​​ർ​​​പ്പി​​​ക്കാം. ആ​​​ടി​​​യ​​​ശി​​​ഷ്ടം നെ​​​യ്യ് ല​​​ഭ്യ​​​മാ​​​ക്കും. പ്ലേ​​​റ്റി​​​ൽ അ​​​ന്ന​​​ദാ​​​നം ന​​​ട​​​ത്തും. ക​​​യ​​​റു​​​ന്പോ​​​ൾ പ​​​ന്പ​​​യി​​​ൽ 100 രൂ​​​പ അ​​​ട​​​ച്ചാ​​​ൽ സ്റ്റീ​​​ൽ പാ​​​ത്ര​​​ത്തി​​​ൽ കു​​​ടി​​​വെ​​​ള്ളം ന​​​ൽ​​​കും. മ​​​ല​​​യി​​​റ​​​ങ്ങു​​​ന്പോ​​​ൾ പാ​​​ത്രം വേ​​​ണ്ടാ​​​ത്ത​​​വ​​​ർ ഏ​​​ല്പി​​​ച്ചാ​​​ൽ 100 രൂ​​​പ മ​​​ട​​​ക്കി ന​​​ൽ​​​കും. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ വി​​​രി​​​വ​​​യ്ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. നി​​​ല​​​യ്ക്ക​​​ലി​​​ൽ പ​​​രി​​​മി​​​ത​​​മാ​​​യ തോ​​​തി​​​ൽ വി​​​രി​​​വ​​​യ്ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കും.


കാ​​​യി​​​കാ​​​ഭ്യാ​​​സ​​​ത്തി​​​ന് മാ​​​സ്ക് പാ​​​ടി​​​ല്ലെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ മ​​​ല ക​​​യ​​​റു​​​ന്പോ​​​ൾ മാ​​​സ്ക് ധ​​​രി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കും. പ​​​ന്പ, എ​​​രു​​​മേ​​​ലി സ്നാ​​​നഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ന​​​ദി​​​യി​​​ലി​​​റ​​​ങ്ങി കു​​​ളി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. പ​​​ക​​​രം, ഷ​​​വ​​​ർ സ്ഥാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.