യുഡിഎഫ് ആൾക്കൂട്ട സ​മ​ര​ങ്ങ​ൾ​ക്കി​ല്ല
യുഡിഎഫ്  ആൾക്കൂട്ട  സ​മ​ര​ങ്ങ​ൾ​ക്കി​ല്ല
Tuesday, September 29, 2020 1:07 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം രൂ​​​​ക്ഷ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ങ്ങ​​​​ളു​​​​ള്ള പ്ര​​​​ത്യ​​​​ക്ഷസ​​​​മ​​​​ര​​​​ങ്ങ​​​​ൾ നി​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. എ​​​​ന്നാ​​​​ൽ കോ​​​​വി​​​​ഡ് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ച്ചു​​​​കൊ​​​​ണ്ടു​​​ള്ള സ​​​​മ​​​​ര​​​​ങ്ങ​​​​ൾ തു​​​​ട​​​​രും. കോ​​​​വി​​​​ഡ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷം സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.