ച​ട്ടം ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ ബോ​ർ​ഡ് വ​യ്ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി
Wednesday, September 30, 2020 12:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന ച​​​ട്ടം ലം​​​ഘി​​​ച്ച് വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ബോ​​​ർ​​​ഡ് ​​​വ​യ്ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ൾ, ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​ധി​​​കാ​​​രി​​​ക​​​ൾ, വി​​​വി​​​ധ ക​​​മ്മി​​​ഷ​​​നു​​​ക​​​ൾ തു​​​ട​​​ങ്ങി വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ബോ​​​ർ​​​ഡു​​​ക​​​ൾ വ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡം മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് ച​​​ട്ട​​​പ്ര​​​കാ​​​രം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് 9946100100 എ​​​ന്ന വാ​​​ട്സാ​​​പ്പ് ന​​​മ്പ​​​റി​​​ൽ പ​​​രാ​​​തി അ​​​റി​​​യി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.