ടൂ​റി​സം സം​രം​ഭ​ങ്ങ​ള്‍​ക്കായി സൗ​ജ​ന്യ ഹെ​ല്‍​പ് ഡ​സ്‌​ക്
Wednesday, September 30, 2020 12:23 AM IST
കൊ​​​ച്ചി: ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്കു താ​​​ങ്ങാ​​​കാ​​​ന്‍ കൊ​​​ച്ചി കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ്റ്റാ​​​ര്‍​ട്ട്അ​​​പ് ഇ​​​ന്ത്യ ഇ​​​ന്‍​ക്യു​​​ബേ​​​റ്റ​​​ഡ് ക​​​മ്പ​​​നി​​​യാ​​​യ വെ​​​ബ് സി​​​ആ​​​ര്‍​എ​​​സ് ട്രാ​​​വ​​​ല്‍ ടെ​​​ക്‌​​​നോ​​​ള​​ജീ​​​സ് സൗ​​​ജ​​​ന്യ ടൂ​​​റി​​​സം ഹെ​​​ല്‍​പ് ഡ​​​സ്‌​​​ക് ആ​​​രം​​​ഭി​​​ച്ചു. ലോ​​​ക്ക് ഡൗ​​​ണി​​​നു​​ശേ​​​ഷം തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന എം​​​എ​​​സ്എം​​​ഇ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പ്ര​​​ഫ​​ഷ​​​ണ​​​ല്‍ സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ക​​യാ​​ണു ല​​​ക്ഷ്യം.


എ​​​ല്ലാ ദി​​​വ​​​സ​​​വും വൈ​​​കി​​​ട്ട് അ​​​ഞ്ചു മു​​​ത​​​ല്‍ ഒ​​​രു മ​​​ണി​​​ക്കൂ​​​ര്‍ ഡി​​​ജി​​​റ്റ​​​ല്‍ പ്ലാ​​​റ്റ്‌​​​ഫോം, ടോ​​​ള്‍ ഫ്രീ ​​​ന​​​മ്പ​​​ര്‍ എ​​​ന്നി​​​വ വ​​​ഴി​​​യാ​​​കും ഹെ​​​ല്‍​പ് ഡ​​​സ്‌​​​ക് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക. www.webcrtsravel.co m/tourism-help-desk. 6238059497 .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.