ന്യൂ​ഡ​ൽ​ഹി​ക്കു​ള്ള സ്പെ​ഷ​ൽ ട്രെ​യി​ൻ ഇ​ന്നു മു​ത​ൽ
ന്യൂ​ഡ​ൽ​ഹി​ക്കു​ള്ള  സ്പെ​ഷ​ൽ ട്രെ​യി​ൻ ഇ​ന്നു മു​ത​ൽ
Wednesday, September 30, 2020 12:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്ന് ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു സ്പെ​​​ഷ​​​ൽ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ്് ഇ​​​ന്നു മു​​​ത​​​ൽ. ഇ​​​ന്ന് (ന​​​ന്പ​​​ർ 02625 ) രാ​​​വി​​​ലെ 11.15-ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്ന് യാ​​​ത്ര പു​​​റ​​​പ്പെ​​​ട്ട് മൂ​​​ന്നാം ദി​​​വ​​​സം ഉ​​​ച്ച​​​ക്ക് 1.45-ന് ​​​ന്യൂ​​​ഡ​​​ൽ​​​ഹ​​​യി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. ഉ​​​ച്ച​​​ക്ക് 12.20-ന് ​​​കൊ​​​ല്ല​​​ത്തും ഒ​​​ന്നി​​​ന് കാ​​​യം​​​കു​​​ള​​​ത്തും 1.09 ന് ​​​മാ​​​വേ​​​ലി​​​ക്ക​​​ര​​​യും 1.20-ന് ​​​ചെ​​​ങ്ങ​​​ന്നൂ​​​രും എ​​ത്തി​​ച്ചേ​​രും. 1.31-ന് ​​​തി​​​രു​​​വ​​​ല്ല​​​യും 1.42-ന് ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലും 2.03-​​ന് ​കോ​​​ട്ട​​​യ​​​ത്തും 2.35-ന് ​​​എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണി​​​ലും അ​​​ഞ്ചി​​​ന് തൃ​​​ശൂ​​​രും 6.45-ന് ​​​പാ​​​ല​​​ക്കാ​​​ടും എ​​​ത്തും. കോ​​​യ​​​ന്പ​​​ത്തൂ​​​ർ, തി​​​രു​​​പ്പ​​​തി, വാ​​​റം​​​ഗ​​​ൽ, ഭോ​​​പ്പാ​​​ൽ വ​​​ഴി​​​യാ​​​ണ് സ​​​ർ​​​വീ​​​സ്. ഹ​​​രീ​​​ദാ​​​ബാ​​​ദ്, നി​​​സാ​​​മു​​​ദീ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്റ്റോ​​​പ്പു​​​ണ്ടാ​​​കും.

ട്രെ​​​യി​​​ൻ ന​​​ന്പ​​​ർ 02626 ന്യൂ​​​ഡ​​​ൽ​​​ഹി- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ന്ന് രാ​​​വി​​​ലെ 11.35-ന് ​​​പു​​​റ​​​പ്പെ​​​ട്ട് മൂ​​​ന്നാം ദി​​​വ​​​സം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.15-ന് ​​​എ​​​ത്തും. ആ​​​ദ്യ സ​​​ർ​​​വീ​​​സ് ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലി​​​ന് ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ടും.


ര​​​ണ്ട് ടു ​​​ട​​​യ​​​ർ എ​​​സി, മൂ​​​ന്ന് ത്രീ ​​​ട​​​യ​​​ർ എ​​​സി, ഏ​​​ഴ് സ്ലീ​​​പ്പ​​​ർ കോ​​​ച്ച്, നാ​​​ല് ജ​​​ന​​​റ​​​ൽ സെ​​​ക്ക​​​ൻ​​​ഡ് ക​​​ന്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ര​​​ണ്ട് ല​​​ഗേ​​​ജ് വാ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. മ​​​ട​​​ക്ക​​​യാ​​​ത്ര​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പേ​​​ട്ട​​​യി​​​ൽ സ്റ്റോ​​​പ്പു​​​ണ്ടാ​​​കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു​​​ള്ള ട്രെ​​​യി​​​ൻ രാ​​​വി​​​ലെ 6.22-ന് ​​​പാ​​​ല​​​ക്കാ​​​ടും 6.49-ന് ​​​ഒ​​​റ്റ​​​പ്പാ​​​ല​​​ത്തും 7.32-ന് ​​​തൃ​​​ശൂ​​​രും 8.33-ന് ​​​ആ​​​ലു​​​വ​​​യും 9.15-ന് ​​​എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണി​​​ലും 10.04-ന് ​​​വൈ​​​ക്കം റോ​​​ഡി​​​ലും 11-ന് ​​​കോ​​​ട്ട​​​യ​​​ത്തും എ​​ത്തും. 11.34-ന് ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലും 11.44-ന് ​​​തി​​​രു​​​വ​​​ല്ല​​​യി​​​ലും 11.53-ന് ​​​ചെ​​​ങ്ങ​​​ന്നൂ​​​രും 12.04-ന് ​​​മാ​​​വേ​​​ലി​​​ക്ക​​​ര​​​യും 12.13-ന് ​​​കാ​​​യം​​​കു​​​ള​​​ത്തും 1.02-ന് ​​​കൊ​​​ല്ല​​​ത്തും 2.04-ന് ​​​പേ​​​ട്ട​​​യി​​​ലും 3.15-ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ലും എ​​​ത്തി​​​ച്ചേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.