പ​രി​സ്ഥി​തി​ലോ​ല ബ​ഫ​ര്‍ സോ​ണ്‍ അ​നു​വ​ദി​ക്കി​ല്ല: കി​സാ​ന്‍ മ​ഹാ സം​ഘ്
പ​രി​സ്ഥി​തി​ലോ​ല ബ​ഫ​ര്‍ സോ​ണ്‍  അ​നു​വ​ദി​ക്കി​ല്ല: കി​സാ​ന്‍ മ​ഹാ സം​ഘ്
Wednesday, September 30, 2020 12:46 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​നു ചു​​​റ്റി​​​ലു​​​മാ​​​യി ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ര്‍ വാ​​​യു​​​ദൂ​​​ര​​​ത്തി​​​ല്‍ ക​​​ര്‍​ഷ​​​ക​​ഭൂ​​​മി കൈ​​​യേ​​​റി പ​​​രി​​​സ്ഥി​​​തി ബ​​​ഫ​​​ര്‍ സോ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വും ക​​​ര​​​ടു​​​വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​ത​​​മാ​​യും നി​​​യ​​​മ​​​പ​​​ര​​​മാ​​യും നേ​​​രി​​​ടു​​​മെ​​​ന്നു രാ​​​ഷ‌്ട്രീ​​​യ കി​​​സാ​​​ന്‍ മ​​​ഹാ സം​​​ഘ് സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍​മാ​​​ന്‍ ഷെ​​​വ​​​ലി​​​യ​​​ര്‍ അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍.

ജ​​​ണ്ട​​​യി​​​ട്ടു തി​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന വ​​​നാ​​​തി​​​ര്‍​ത്തി​​​ക്കു​​​ള്ളി​​​ലാ​​​യി ബ​​​ഫ​​​ര്‍​സോ​​​ണ്‍ നി​​​ജ​​​പ്പെ​​​ടു​​​ത്ത​​​ണം. ബ​​​ഫ​​​ര്‍ സോ​​​ണ്‍ വ​​​നാ​​​തി​​​ര്‍​ത്തി ക​​​ട​​​ക്കാ​​​ന്‍ യാ​​​തൊ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും ക​​​ര്‍​ഷ​​​ക​​​ര്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. നി​​​യ​​​മ​​​പ​​​ര​​​മാ​​​യി കാ​​​ല​​​ങ്ങ​​​ളാ​​​യി ക​​​ര​​​മ​​​ട​​​ച്ച് കൈ​​​വ​​​ശം​​​വ​​​ച്ച് അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​തും ത​​​ല​​​മു​​​റ​​​ക​​​ളാ​​​യി കൃ​​​ഷി​​​ചെ​​​യ്യു​​​ന്ന​​​തു​​​മാ​​​യ ഭൂ​​​മി പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല ബ​​​ഫ​​​ര്‍ സോ​​​ണാ​​​യി മാ​​​റ്റു​​​ന്ന​​​തി​​​ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും കൂ​​​ട്ടു​​​നി​​​ല്‍​ക്കു​​​ന്ന​​​തി​​നെ എ​​​തി​​​ര്‍​ക്കും. 2019ല്‍ ​​​വി​​​വി​​​ധ സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ ബ​​​ഫ​​​ര്‍ സോ​​​ണ്‍ സം​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ന്ന ആ​​​ലോ​​​ച​​​നാ​​​യോ​​​ഗ​​​ങ്ങ​​​ളെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ നി​​​സാ​​​ര​​​വ​​​ല്‍​ക​​​രി​​​ച്ച​​​തും ഉ​​​ദ്യോ​​​ഗ​​​സ്ഥ താ​​​ത്പ​​​ര്യ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് ജ​​​ന​​​നേ​​​താ​​​ക്ക​​​ള്‍ നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത​​​തു​​​മാ​​​ണ് ഇ​​​ന്നു ക​​​ര്‍​ഷ​​​ക​​​രെ വെ​​​ട്ടി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


ക​​​ര്‍​ഷ​​​ക​​​രു​​​ടെ ര​​​ക്ഷ​​​ക​​​രും സം​​​ര​​​ക്ഷ​​​ക​​​രു​​​മെ​​​ന്ന് കൊ​​​ട്ടി​​​ഘോ​​​ഷി​​​ക്കു​​​ന്ന സ​​​ര്‍​ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ വ​​​ന്യ​​​ജീ​​​വി​​​ക​​​ളി​​​ല്‍നി​​​ന്നു ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് ര​​​ക്ഷ​​​യേ​​​കാ​​​ന്‍ ക​​​ര്‍​ഷ​​​ക​​​ഭൂ​​​മി​​​യി​​​ല്‍നി​​​ന്ന് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​ന​​​പ്ര​​​ദേ​​​ശം ബ​​​ഫ​​​ര്‍ സോ​​​ണാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​ക​​​ണ​​മെ​​ന്നും വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.