കോ​വി​ഡി​ന്‍റെ​ മ​റ​വി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ കൊള്ള: ചെ​ന്നി​ത്ത​ല
കോ​വി​ഡി​ന്‍റെ​ മ​റ​വി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ കൊള്ള: ചെ​ന്നി​ത്ത​ല
Wednesday, September 30, 2020 12:46 AM IST
തിരു​​വ​​ന​​ന്ത​​പു​​രം: അ​​ഴി​​മ​​തി​​യി​​ല്‍ മു​​ങ്ങി​​ത്താ​​ണ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ കോ​​വി​​ഡി​​ന്‍റെ മ​​റ​​വി​​ല്‍ കൊ​​ള്ള​​ന​​ട​​ത്തു​​ക​​യാ​​ണെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.​​ കെ​​പി​​സി​​സി ആ​​സ്ഥാ​​ന​​ത്തു ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ പ്ര​​സം​​ഗി​​ക്കു​ക​യാ​​യി​​രു​​ന്നു അദ്ദേഹം.

രാജ്യ​​ദ്രോ​​ഹക്കു​​റ്റം ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള കേ​​സു​​ക​​ളി​​ല്‍ ഒ​​രു മ​​ന്ത്രി​​യെ കേ​​ന്ദ്ര അ​​ന്വേ​​ഷ​​ണ ഏ​​ജ​​ന്‍​സി​​ക​​ള്‍ ചോ​​ദ്യം ചെ​​യ്യു​​ക​​യും അ​​ഴി​​മ​​തി​​ക്കു മു​​ഖ്യ​​മ​​ന്ത്രി കൂ​​ട്ടുനി​​ല്‍​ക്കു​​ക​​യും ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് പ്ര​​തി​​പ​​ക്ഷം പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യ​​ത്.​​ അ​​തി​​ല്‍ എ​​ന്താ​​ണ് തെ​​റ്റു​​ള്ള​​തെ​ന്നും ചെ​​ന്നി​​ത്ത​​ല ചോ​​ദി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.