രാ​ഷ്‌ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് 31-ാമ​തു വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി
Wednesday, September 30, 2020 12:46 AM IST
കോ​​ട്ട​​യം: രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് ക​​ന്പ​​നി​​യു​​ടെ 31-ാമ​​തു വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗം കേ​​ന്ദ്ര​സ​​ർ​​ക്കാ​​രി​​ന്‍റെ കോ​​വി​​ഡ്-19 മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ചു വെ​​ർ​​ച്വ​​ൽ രീ​​തി​​യി​​ൽ ന​​ട​​ത്തി.

ക​​ന്പ​​നി ചെ​​യ​​ർ​​മാ​​ൻ ഡോ. ​​ഫ്രാ​​ൻ​​സിസ് ക്ലീ​​റ്റ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഡ​​യ​​റ​​ക്‌​ട​​ർ​​മാ​​രാ​​യ സി.​​പി. പോ​​ൾ, ജോ​​ണി കു​​രു​​വി​​ള, ജേ​​ക്ക​​ബ് ജോ​​സ​​ഫ് കു​​ഞ്ഞ്, അ​​ഡ്വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ, ബെ​​ന്നി മാ​​ത്യു, റ​​വ.​​ഡോ. റെ​​ജി വ​​ർ​​ഗീ​​സ് മ​​ന​​യ്ക്ക​​ലേ​​ട്ട്, മോ​​ണ്‍. മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ഇ​​ല​​ഞ്ഞി​​ക്ക​​ൽ സി​​എം​​ഐ, ഫാ. ​​ഗ്രി​​ഗ​​റി ഓ​​ണം​​കു​​ളം, ഫാ. ​​തോ​​മ​​സ് മാ​​ത്യു പോ​​ത്ത​​നാ​​മു​​ഴി, ഫാ. ​​ജോ​​സ​​ഫ് ഒ​​റ്റ​​പ്ലാ​​ക്ക​​ൽ, ഓ​​ൾ​​ട്ട​​ർ​​നേ​​റ്റീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. ചീ​​ഫ് എ​​ഡി​​റ്റ​​ർ റ​​വ.​​ഡോ. ജോ​​ർ​​ജ് കു​​ടി​​ലി​​ൽ കൃ​​ത​​ജ്ഞ​​ത പ​​റ​​ഞ്ഞു.


ക​​ന്പ​​നി സ്റ്റാ​​റ്റ്യൂ​​ട്ട​​റി ഓ​​ഡി​​റ്റ​​റാ​​യ പ്ര​​തീ​​ഷ് ജേ​​ക്ക​​ബ് ജോ​​ബ്, ചീ​​ഫ് ഫി​​നാ​​ഷ്യ​​ൽ ഓ​​ഫീ​​സ​​ർ എം.​​എം. ജോ​​ർ​​ജ്, ക​​ന്പ​​നി സെ​​ക്ര​​ട്ട​​റി പി.​​വി. അ​​നി​​മോ​​ൾ, ഇ​​ന്‍റേ​​ണ​​ൽ ഓ​​ഡി​​റ്റ​​ർ ബി​​നോ​​യി ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. ഇ-​​വോ​​ട്ടിം​​ഗി​​ന് പ്രി​​സൈ​​ഡിം​​ഗ് ഓ​​ഫീ​​സ​​റാ​​യി പ്രാ​​ക്‌​ടീ​​സിം​​ഗ് ക​​ന്പ​​നി സെ​​ക്ര​​ട്ട​​റി പി.​​വി. പൗ​​ലോ​​സ് നേ​​തൃ​​ത്വം വ​​ഹി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.