മാ​ർ ക്ലീമി​സ് ബാ​വാ സി.എഫ്. തോമസിന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു
മാ​ർ ക്ലീമി​സ് ബാ​വാ സി.എഫ്. തോമസിന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു
Wednesday, September 30, 2020 12:47 AM IST
ച​​ങ്ങ​​നാ​​ശേ​​രി: മു​​ൻ​​മ​​ന്ത്രി​​യും ച​​ങ്ങ​​നാ​​ശേ​​രി എം​​എ​​ൽ​​എ​​യു​മാ​​യി​​രു​​ന്ന സി.​​എ​​ഫ്.​ തോ​​മ​​സി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ൽ മ​​ല​​ങ്ക​​ര സുറിയാനി കത്തോലിക്കാ സ​​ഭ​ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​മി​സ് കാ​​തോ​​ലി​​ക്കാ ബാ​​വാ അ​​നു​​ശോ​​ചി​​ച്ചു.

ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​സ് കാ​​തോ​​ലി​​ക്കാ ബാ​​വാ​​യും തി​​രു​​വ​​ല്ല ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​റി​​ലോ​​സും സി.​​എ​​ഫ്.​ തോ​​മ​​സ് എം​​എ​​ൽ​​എ​​യു​​ടെ വ​​സ​​തി​​യി​​ലെ​ത്തി പ്രാ​​ർ​​ഥ​​ന ന​​ട​​ത്തി മൃ​​ത​​ദേ​​ഹ​​ത്തി​​ൽ ആ​​ദ​​രാ​​ഞ്ജ​​ലി​​ക​​ൾ അ​​ർ​​പ്പി​​ച്ചു. കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ ആ​​ശ്വ​​സി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.