ലോ​ക്ക്ഡൗ​ണ്‍ അ​പ്രാ​യോ​ഗി​കം: ഇ​ട​തു​മു​ന്ന​ണി
ലോ​ക്ക്ഡൗ​ണ്‍ അ​പ്രാ​യോ​ഗി​കം:  ഇ​ട​തു​മു​ന്ന​ണി
Wednesday, September 30, 2020 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണ​​​ണ​​​മെ​​​ന്നും സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ക്ഡൗ​​​ണ്‍ ഇ​​​നി അ​​​പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ണെ​​​ന്നും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി.
കോ​​​വി​​​ഡ് വ്യാ​​​പി​​​ച്ചി​​​ട്ടും ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​ക​​​ളി​​​ൽ ത​​​ല​​​സ്ഥാ​​​നത്തടക്കം സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​വ​​​ർ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം.

കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ചു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നാ​​​ണു പ്ര​​​തി​​​പ​​​ക്ഷം ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രെ ശ​​​ക്ത​​​മാ​​​യ ചെ​​​റു​​​ത്തു​​​നി​​​ൽ​​​പ്പു ന​​​ട​​​ത്തു​​​മെ​​​ന്നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.


കോ​​​വി​​​ഡ് വ്യാ​​​പ​​​നം ശ​​​ക്ത​​​മാ​​​യതോടെ പ്ര​​​തി​​​ഷേ​​​ധസ​​​മ​​​ര​​​ങ്ങ​​​ൾ ത​​​ത്കാ​​​ലം വേ​​​ണ്ടെ​​​ന്ന തീ​​​രു​​​മാ​​​ന​​​മാ​​​ണ് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യ​​​ത്. ലൈ​​​ഫ് മി​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ലെ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം രാ​​​ഷ്‌ട്രീയപ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്നും വി​​​ക​​​സ​​​ന​​​ത്തി​​​നു ത​​​ട​​​യി​​​ടാ​​​നാ​​​ണു കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്നും മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.