ലോ​ക്ക്ഡൗ​ണി​ല്ല ; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കും
ലോ​ക്ക്ഡൗ​ണി​ല്ല ; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കും
Wednesday, September 30, 2020 1:04 AM IST
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: നി​​​​​​ല​​​​​​വി​​​​​​ലെ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ല്‍ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് സ​​​​​​മ്പൂ​​​​​​ര്‍​ണ ലോ​​​​​​ക്ക്ഡൗ​​​​​​ണ്‍ പ്രാ​​​​​​യോ​​​​​​ഗി​​​​​​ക​​​​​​മ​​​​​​ല്ലെ​​​​​​ന്നു സ​​​​​​ര്‍​വ​​​​​​ക​​​​​​ക്ഷി​​​ യോ​​​​​​ഗം. കോ​​​​​​വി​​​​​​ഡ് പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​ത്തി​​​​​​നു നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ള്‍ കൂ​​​​​​ടു​​​​​​ത​​​​​​ല്‍ ക​​​​​​ര്‍​ശ​​​​​​ന​​​​​​മാ​​​​​​ക്കാ​​​​​​നും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത​​​​​​യി​​​​​​ല്‍ ചേ​​​​​​ര്‍​ന്ന സ​​​​​​ര്‍​വ​​​​​​ക​​​​​​ക്ഷി​​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​ല്‍ തീ​​​​​​രു​​​​​​മാ​​​​​​നം.

സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ഇ​​​​​​പ്പോ​​​​​​ള്‍ അ​​​​​​തീ​​​​​​വ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യ സ്ഥി​​​​​​തി​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​ണു​​​​​​ള്ള​​​​​​തെ​​​​​​ന്നു മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പി​​​​​​ണ​​​​​​റാ​​​​​​യി വി​​​​​​ജ​​​​​​യ​​​​​​ന്‍ യോ​​​​​​ഗ​​​​​​ത്തി​​​​​​ല്‍ പ​​​​​​റ​​​​​​ഞ്ഞു. വ​​​​​​രും ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ സ്ഥി​​​​​​തി കൂ​​​​​​ടു​​​​​​ത​​​​​​ല്‍ സ​​​​​​ങ്കീ​​​​​​ര്‍​ണ​​​​​​മാ​​​​​​കു​​​​​​ന്ന​​​​​​ത് ത​​​​​​ട​​​​​​യാ​​​​​​ന്‍ എ​​​​​​ല്ലാ​​​​​​വ​​​​​​രു​​​​​​ടെ​​​​​​യും സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണം ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണെ​​​​​​ന്നും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി യോ​​​​​​ഗ​​​​​​ത്തി​​​​​​ല്‍ അ​​​​​​റി​​​​​​യി​​​​​​ച്ചു.

വി​​​​​​വാ​​​​​​ഹം, മ​​​​​​ര​​​​​​ണം എ​​​​​​ന്നീ ച​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​ളി​​​​​​ലും രാ​​​ഷ്‌​​​ട്രീ​​​യ പാ​​​​​​ര്‍​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ യോ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലും പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​ടെ എ​​​​​​ണ്ണം നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കും. പൊ​​​​​​തു​​​​​​സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ ആ​​​​​​ള്‍​ക്കൂ​​​​​​ട്ടം ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​നും യോ​​​​​​ഗ​​​​​​ത്തി​​​​​​ല്‍ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി. സ​​​​​​മ​​​​​​ര​​​​​​ങ്ങ​​​​​​ളും പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ങ്ങ​​​​​​ളും സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​ണെ​​​​​​ങ്കി​​​​​​ലും ആ​​​​​​രോ​​​​​​ഗ്യ​​​​​​പ​​​​​​രി​​​​​​പാ​​​​​​ല​​​​​​ന മാ​​​​​​ര്‍​ഗ​​​​​​നി​​​​​​ര്‍​ദേ​​​​​​ശ​​​​​​ത്തി​​​​​​നു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​യി നി​​​​​​യ​​​​​​ന്ത്ര​​​​​​ണം ഏ​​​​​​ര്‍​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നും സ​​​​​​ര്‍​ക്കാ​​​​​​രി​​​​​ന്‍റെ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​ന പ​​​​​​രി​​​​​​പാ​​​​​​ടി​​​​​​ക​​​​​​ള്‍ ഡി​​​​​​ജി​​​​​​റ്റ​​​​​​ലാ​​​​​​യി ന​​​​​​ട​​​​​​ത്താ​​​​​​നും തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചു.


കോ​​​​​​വി​​​​​​ഡ് പ്ര​​​​​​തി​​​​​​രോ​​​​​​ധി​​​​​​ക്കാ​​​​​​ന്‍ ഒ​​​​​​റ്റ​​​​​​ക്കെ​​​​​​ട്ടാ​​​​​​യി നീ​​​​​​ങ്ങ​​​​​​ണ​​​​​​മെ​​​​​​ന്നു സ​​​​​​ര്‍​വ​​​​​​ക​​​​​​ക്ഷി യോ​​​​​​ഗ​​​​​​ത്തി​​​​​​ല്‍ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ച​​​​​​താ​​​​​​യി മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി അ​​​​​​റി​​​​​​യി​​​​​​ച്ചു. സ​​​​​​മ്പൂ​​​​​​ര്‍​ണ​ ലോ​​​​​​ക്ക്ഡൗ​​​​​​ണ്‍ പ്രാ​​​​​​യോ​​​​​​ഗി​​​​​​ക​​​​​​മ​​​​​​ല്ലെ​​​​​​ന്നു പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​നേ​​​​​​താ​​​​​​വ് ര​​​​​​മേ​​​​​​ശ് ചെ​​​​​​ന്നി​​​​​​ത്ത​​​​​​ല സ​​​​​​ര്‍​വ​​​​​​ക​​​​​​ക്ഷി​​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​ല്‍ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.