കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു ക​ന്യാ​സ്ത്രീ മ​രി​ച്ചു
കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു ക​ന്യാ​സ്ത്രീ മ​രി​ച്ചു
Thursday, October 1, 2020 12:57 AM IST
തൃ​​​ശൂ​​​ർ: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ക​​​ന്യാ​​​സ്ത്രീ മ​​​രി​​​ച്ചു. അ​​​ള​​​ഗ​​​പ്പ​​​ന​​​ഗ​​​ർ മ​​​ണ്ണം​​​പേ​​​ട്ട കൃ​​​പാ​​​ഭ​​​വ​​​ൻ കോ​​​ണ്‍​വ​​​ന്‍റി​​​ലെ സി​​​സ്റ്റ​​​ർ ലൂ​​​വീ​​​സ(81)​​​യാ​​​ണ് മ​​​രി​​​ച്ച​​​ത്. ഏ​​​നാ​​​മ്മാ​​​വ് കു​​​ന്നം​​​കു​​​മ​​​ര​​​ത്ത് പ​​രേ​​ത​​നാ​​യ ദേ​​​വ​​​സി​​​യു​​​ടെ മ​​​ക​​​ളാ​​​ണ്. കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച സി​​​സ്റ്റ​​​റെ ക​​​ഴി​​​ഞ്ഞ 17നു ​​​തൃ​​​ശൂ​​​ർ അ​​​മ​​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഹൃ​​​ദ​​​യ​​​സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി മ​​​രി​​​ച്ചു. സം​​​സ്കാ​​​രം കോ​​​ള​​​ങ്ങാ​​​ട്ടു​​​ക​​​ര മ​​​രി​​​യ​​​ഭ​​​വ​​​ൻ സി​​​എസ്എം​​​കോ​​​ണ്‍​വെ​​​ന്‍റി​​​ൽ നടത്തി. അ​​​മ്മ: പ​​രേ​​ത​​യാ​​യ മ​​​റി​​​യം. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: പോ​​​ൾ, ചി​​​ന്ന​​​ൻ, ത​​​മ്പി, ആ​​​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.